പാണക്കാട് കുന്നിടിഞ്ഞ സംഭവം: മണ്ണുനീക്കൽ അവസാനഘട്ടത്തിലേക്ക്; അനുമതി വിവാദത്തിൽ നഗരസഭ
കനത്ത മഴയെത്തുടർന്ന് പാണക്കാട് എടാഴിപ്പാലത്തുണ്ടായ വൻകുന്നിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു.