SignIn
Kerala Kaumudi Online
Thursday, 06 August 2026 2.05 PM IST

മാച്ച് പുസ്തക പ്രകാശനം 8ന്

d
D

മലപ്പുറം: മലപ്പുറം ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് കൂട്ടായ്മ (മാച്ച്) സംഘടിപ്പിക്കുന്ന നവ എഴുത്തുകാരൻ അലി നാലകത്തിന്റെ 'ഹൃദയഭാഷ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച വൈകിട്ട് മൂന്നിന് മലപ്പുറം പ്രസ് ക്ലബ് ഹാളിൽ നടക്കും. അഡ്വ. കെ.എൻ.എ.ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ബാബുരാജ് കോട്ടക്കുന്ന് ആദ്യപ്രതി ഏറ്റുവാങ്ങും. ശശികുമാർ സോപാനത്ത് പുസ്തകം പരിചയപ്പെടുത്തും. വാർത്താസമ്മേളനത്തിൽ മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, ജനറൽ സെക്രട്ടറി മജീഷ്യൻ മലയിൽ ഹംസ, അലി നാലകത്ത്, ശശികുമാർ സോപാനത്ത് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL