SignIn
AUTHOR
Wednesday, 05 August 2026 10.49 AM IST
Kovalam Satheeshkumar

Kovalam Satheeshkumar

special correspondent
Role Reporter
Expertise transport, food, cinema, culture, south indian politics. pwd

Biography

കേരളകൗമുദി പ്രത്യേക ലേഖകനാണ്. പത്രപ്രവർത്തനത്തിൽ 25 വർഷത്തെ പ്രവർത്തന പരിചയം. ഗതാഗതം, ഭക്ഷ്യം, സാംസ്കാരികം, സിനിമ, പൊതുമരാമത്ത്, പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, ദക്ഷിണേന്ത്യൻ രാഷ്ട്രീയം തുടങ്ങിയ വിഭാഗങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നു. ഐ.എഫ്.എഫ്.കെ അവാർഡ്, സംസ്ഥാന സ്കൂൾ കലോത്സവം മീഡിയ അവാർഡ്, ഗാന്ധിഭവൻ പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Articles By Author

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പരാമർശം: അറസ്റ്റിലായ ഉദയനിധിയ്‌ക്ക് തഞ്ചാവൂരിൽ റിലീസ്

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പരാമർശം: അറസ്റ്റിലായ ഉദയനിധിയ്‌ക്ക് തഞ്ചാവൂരിൽ റിലീസ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിജയ് സർക്കാരിന്റെ പൊലീസ് വീട്ടിൽ കയറി അറസ്റ്റു ചെയ്തു. ചെന്നൈയിൽ നിന്ന് 341 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ സെങ്കിപെട്ടി സ്റ്റേഷനിൽ റോഡ് മാർഗം എത്തിച്ചശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അറസ്റ്റ്.

കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇനി വാട്സ് ആപ്പിൽ

കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇനി വാട്സ് ആപ്പിൽ

തിരുവനന്തപുരം: വാട്സ് ആപ്പ് ചാറ്രിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ലഭിക്കുന്ന സംവിധാനം വരുന്നു. ചാറ്രിലൂടെ വിവരം നൽകി പണം അടച്ചാൽ ഉടൻ ടിക്കറ്റ് ലഭിക്കും.

തുടർച്ചയായ അഹങ്കാരം
 നാശത്തെ വേഗത്തിലാക്കും!
വിജയ്‌ക്ക് എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ്

തുടർച്ചയായ അഹങ്കാരം നാശത്തെ വേഗത്തിലാക്കും! വിജയ്‌ക്ക് എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ തുടർച്ചയായ അഹങ്കാരം നാശത്തെ വേഗത്തിലാക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്റെ മുന്നറിപ്പ്. കാര്യക്ഷമതയില്ലാത്ത ഡമ്മി മുഖ്യമന്ത്രിക്ക് കാവേരി വെള്ളം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, മേക്കദാടു അണക്കെട്ട് തടയാനും കഴിഞ്ഞിട്ടില്ല, കർഷകർ വേദന കൊണ്ട് കണ്ണീർ പൊഴിക്കുന്നു, പക്ഷേ മുഖ്യമന്ത്രി അഭിനയിച്ച സിനിമ കണ്ട് മന്ത്രിമാർ കണ്ണീർ പൊഴിക്കുന്നു

ലൈസൻസിലെ
 'എം.എൽ.എ' മാറ്റി ഗണേഷ്

ലൈസൻസിലെ 'എം.എൽ.എ' മാറ്റി ഗണേഷ്

മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ അനധികൃതമായി പേരിനൊപ്പം ചേർത്തിരുന്ന 'എം.എൽ.എ' എന്ന വിശേഷണം നീക്കി

റോഡുകളും പാലങ്ങളും ഉടൻ നന്നാക്കും

റോഡുകളും പാലങ്ങളും ഉടൻ നന്നാക്കും

തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം തകർന്ന റോഡുകളും പാലങ്ങളും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു.

മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം:
'സ്ത്രീകൾ ട്രാൻ. ബസിൽ തള്ളിക്കയറുന്നു'

മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം: 'സ്ത്രീകൾ ട്രാൻ. ബസിൽ തള്ളിക്കയറുന്നു'

സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരാമർശം വിവാദമായി

ഉദയനിധിയുടെ അറസ്റ്റ്;  തമിഴ്നാട്ടിൽ നാടകീയ   രംഗങ്ങളുടെ രാപകൽ

ഉദയനിധിയുടെ അറസ്റ്റ്; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങളുടെ രാപകൽ

ചെന്നൈ: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചു.

ഓണം: കെ.എസ്.ആർ.ടി.സി 
റിസർവേഷൻ തുടങ്ങി

ഓണം: കെ.എസ്.ആർ.ടി.സി റിസർവേഷൻ തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

സപ്ലൈ ചെയിനായി സപ്ലൈകോയെ മാറ്റും: മുഖ്യമന്ത്രി

സപ്ലൈ ചെയിനായി സപ്ലൈകോയെ മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിളവെടുപ്പ് സമയങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങി സംഭരിക്കാനും കാര്യക്ഷമമായി വിപണി ഇടപെടൽ നടത്താനും കഴിയുന്ന സപ്ലൈ ചെയിനാക്കി സപ്ലൈക്കോയെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഐശ്വര്യമായി 
നിറപുത്തരി ആഘോഷം

ഐശ്വര്യമായി നിറപുത്തരി ആഘോഷം

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായി ഇന്നലെ നിറപുത്തരി ആഘോഷം ക്ഷേത്രങ്ങളിൽ നടന്നു. ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിക്കുന്ന നെൽക്കതിരുകൾ വീടുകൾക്കും

തൃഷയ്‌ക്കെതിരെ 
ദ്വയാർത്ഥ പ്രയോഗം
ഉദയനിധിയുടെ പരമർശത്തിൽ വിവാദം

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം ഉദയനിധിയുടെ പരമർശത്തിൽ വിവാദം

ചെന്നൈ: കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം

വിജയ്‌ക്ക് 11 കോടിയുടെ ഓഫീസ്
ടി.വി.കെ നേതാക്കളുടെ നിയമനങ്ങളെല്ലാം രഹസ്യം

വിജയ്‌ക്ക് 11 കോടിയുടെ ഓഫീസ് ടി.വി.കെ നേതാക്കളുടെ നിയമനങ്ങളെല്ലാം രഹസ്യം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌ക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നത് 11 കോടി ചെലവിൽ. അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് മാറ്റി

സ്ഥലം  റെഡി  എയിംസിന്: കോട്ടയം  വെള്ളൂരിൽ  
ആവശ്യത്തിന്  സ്ഥലവും  അനുബന്ധ  സൗകര്യങ്ങളും

സ്ഥലം റെഡി എയിംസിന്: കോട്ടയം  വെള്ളൂരിൽ ആവശ്യത്തിന് സ്ഥലവും  അനുബന്ധ സൗകര്യങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോട്ടയത്തെ വെള്ളൂരെന്ന് വിലയിരുത്തൽ. ഇവിടെയുള്ള കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന് 692 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 227.18 ഏക്കർ ഭൂമി ലഭ്യമാണ്. 200 ഏക്കറാണ് എയിംസിന് ആവശ്യം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്രം വിറ്റപ്പോഴാണ് സംസ്ഥാനം ലേലത്തിൽ പിടിച്ചത്.

നദികളിലെ മണൽ വാരൽ നടപ്പായില്ല,  മഴയത്ത്   നദികൾ പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന്  പിന്നിൽ

നദികളിലെ മണൽ വാരൽ നടപ്പായില്ല, മഴയത്ത് നദികൾ പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് പിന്നിൽ

തിരുവനന്തപുരം: മണൽ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്ന നദികളിൽ നിന്ന് അവ നീക്കം ചെയ്യാമെന്ന തീരുമാനം നടപ്പാകാത്തതാണ് മഴയത്ത് സംസ്ഥാനത്തെ പല നദികളും പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് ഇടയാക്കിയത്. ചില പ്രദേശങ്ങളിൽ ചതുപ്പുകളും തോടുകളും നികത്തിയതും കൈയേറിയതും കാരണമായി.

കേരളം ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്ക്

കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ആറുവരെ മത്സ്യബന്ധനം പാടില്ലെന്ന് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

2000 പേർക്ക് കൂടി മഞ്ഞക്കാർഡ്;
വിതരണോദ്ഘാടനം ഇന്ന്

2000 പേർക്ക് കൂടി മഞ്ഞക്കാർഡ്; വിതരണോദ്ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

Land ready for AIIMS in Kerala; State to submit detailed report by next month

Land ready for AIIMS in Kerala; State to submit detailed report by next month

THIRUVANANTHAPURAM: The state will submit a detailed report with the recommendations of the Health Department to the Central Government next month.

കൊളത്തൂരിൽ ഇ.വി.എമ്മിലെ 
കൃത്രിമം തെളിഞ്ഞു: ഡി.എം.കെ

കൊളത്തൂരിൽ ഇ.വി.എമ്മിലെ കൃത്രിമം തെളിഞ്ഞു: ഡി.എം.കെ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിനു തെളിവുണ്ടെന്നു ഡി.എം.കെ. നേതാവ് എൻ.ആർ.ഇളങ്കോ എം.പി ആരോപിച്ചു.

അടിയന്തര സാഹചര്യം നേരിടാൻ 
 തദ്ദേശസ്വയംഭരണ വകുപ്പ് സജ്ജം

അടിയന്തര സാഹചര്യം നേരിടാൻ തദ്ദേശസ്വയംഭരണ വകുപ്പ് സജ്ജം

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂർണ്ണ സജ്ജമാണെന്ന് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖാപിച്ചു

ആരോഗ്യ പ്രവർത്തകർക്ക്
ജാഗ്രതാ നിർദേശം

ആരോഗ്യ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏത് സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി

ആഗസ്റ്റിലെ റേഷൻ വിതരണം നാളെ മുതൽ

ആഗസ്റ്റിലെ റേഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റിലെ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാർഡ്: 30 കിലോഗ്രാം അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിൽ.

ചലച്ചിത്ര അക്കാഡമി   ഹാളിന് 
ഷാജി എൻ.കരുണിന്റെ പേര് നൽകും

ചലച്ചിത്ര അക്കാഡമി ഹാളിന് ഷാജി എൻ.കരുണിന്റെ പേര് നൽകും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പണി കഴിപ്പിച്ച എക്സിബിഷൻ ഹാളിന് മുൻ ചെയർമാൻ കൂടിയായ പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ.കരുണിന്റെ പേര് നൽകുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്.

ഉന്നതി മാറും   ഊര് വരും,  വിവാദ പേരുമാറ്റം സർക്കാർ തിരുത്തും

ഉന്നതി മാറും ഊര് വരും, വിവാദ പേരുമാറ്റം സർക്കാർ തിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗക്കാർ കൂട്ടത്തോടെ കഴിയുന്ന വാസസ്ഥലത്തിന്റെ പേര് വീണ്ടും 'ഊര്

കെ.എം. ബഷീറിന്റെ മരണം :  വാഹനം ഓടിച്ചത് ശ്രീറാമെന്ന്
പറഞ്ഞുകേട്ടെന്ന് സാക്ഷി

കെ.എം. ബഷീറിന്റെ മരണം : വാഹനം ഓടിച്ചത് ശ്രീറാമെന്ന് പറഞ്ഞുകേട്ടെന്ന് സാക്ഷി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീർ ഓടിച്ച വാഹനത്തിൽ വന്നിടിച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണെന്ന് നാട്ടുകാർ പറഞ്ഞ് അറിഞ്ഞതായി സാക്ഷി.

കെ.എസ്.ആർ.ടി.സിയിൽ സീറ്റ് ബുക്ക് ചെയ്തു,​  യാത്ര പോയി 
കൂടെ ഉറക്കവും

കെ.എസ്.ആർ.ടി.സിയിൽ സീറ്റ് ബുക്ക് ചെയ്തു,​ യാത്ര പോയി കൂടെ ഉറക്കവും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് കാര്യക്ഷമത അല്പം കൂടിപ്പോയെന്ന് തോന്നുന്നു. യാത്രക്കാരനു നഷ്ടപ്പെട്ടത് ഉറക്കം!

അവനിക്ക് കണ്ണീർ പ്രണാമങ്ങളോടെ വിട

അവനിക്ക് കണ്ണീർ പ്രണാമങ്ങളോടെ വിട

കോവളം: കണ്ണീർ പ്രണാമങ്ങളോടെ അവർ പ്രിയ കൂട്ടുകാരിക്ക് വിട നൽകി. നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ച തിരുവല്ലം ക്രൈസ്റ്റ്‌നഗർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി എ. അവനി (16)യെ അവസാനമായി ഒരു നോക്ക് കാണാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ വൻ ജനാവലിയാണ് മുട്ടയ്ക്കാട് കോളിയൂർ ചുനക്കര രവീന്ദ്രൻ

ബലിതർപ്പണത്തിന് പ്രത്യേക ജാഗ്രത;
കർക്കടകവാവുബലി അവലോകന യോഗം ചേർന്നു

ബലിതർപ്പണത്തിന് പ്രത്യേക ജാഗ്രത; കർക്കടകവാവുബലി അവലോകന യോഗം ചേർന്നു

കർക്കടകവാവു ബലിയ്ക്ക് വിവിധ കേന്ദ്രങ്ങളിലെത്തുന്ന ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സമഗ്ര വനിതാ നയം  നടപ്പാക്കും: ബിന്ദു കൃഷ്ണ,   ഗാർഹിക കുറ്റകൃത്യങ്ങൾ   തടയാൻ 'അവൾക്കൊപ്പം' പദ്ധതി

സമഗ്ര വനിതാ നയം നടപ്പാക്കും: ബിന്ദു കൃഷ്ണ, ഗാർഹിക കുറ്റകൃത്യങ്ങൾ തടയാൻ 'അവൾക്കൊപ്പം' പദ്ധതി

സംസ്ഥാനത്ത് സമഗ്ര വനിതാ നയം നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഒരു പെൺകുട്ടിയുടെ ജനനം മുതൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നൽകുന്നതും അവരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതുമായിരിക്കും ഇതെന്ന് തിരുവനന്തപുരം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക കുറ്റകൃത്യങ്ങൾ തടയാൻ 'അവൾക്കൊപ്പം' എന്ന പദ്ധതി നടപ്പിലാക്കും.

 വിലവർദ്ധന,​ പൂഴ്ത്തിവയ്പ് --

ഓണക്കാല സാധന വില്പന
പരിശോധിക്കാൻ സ്‌ക്വാഡ്

 വിലവർദ്ധന,​ പൂഴ്ത്തിവയ്പ് -- ഓണക്കാല സാധന വില്പന പരിശോധിക്കാൻ സ്‌ക്വാഡ്

ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും പ്രത്യേക സ്ക്വാ‌ഡ് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നാളെ മുതൽ ആഗസ്റ്റ് 25 വരെയാണ് പരിശോധന.

മന്ത്രി കൊയ്തു; മേയർ നിറകതിർ കെട്ട് 
ചുമന്ന് ക്ഷേത്രത്തിലെത്തിച്ചു

മന്ത്രി കൊയ്തു; മേയർ നിറകതിർ കെട്ട് ചുമന്ന് ക്ഷേത്രത്തിലെത്തിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭന് നിറപുത്തരി സമർപ്പിക്കുന്നതായി മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ പുത്തരിക്കണ്ടത്തെ നെൽക്കതിരുകൾ കൊയ്തു. തുടർന്ന് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ആചാരപ്രകാരം നെൽക്കതിൽ കെട്ടുകൾ തലയിൽ ചുമന്ന് ക്ഷേത്രനടയിൽ സമർപ്പിച്ചു. കുറച്ചുകാലമായി ഈ ആചാരം മുടങ്ങിയിരുന്നു.

തമിഴ്നാട് ബസിൽ ഉച്ചത്തിൽ പാട്ടിട്ടാൽ ഇറക്കിവിടും

തമിഴ്നാട് ബസിൽ ഉച്ചത്തിൽ പാട്ടിട്ടാൽ ഇറക്കിവിടും

ചെന്നൈ: തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് ബസുകളിൽ യാത്രക്കാർ ഉച്ചത്തിൽ പാട്ട് വയ്ക്കരുത്.

മെഡി. കോളേജ് പിങ്ക് ബസിൽ 
പുരുഷന്മാർക്കും യാത്ര

മെഡി. കോളേജ് പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്ര

തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്.

വാഹനപ്രേമികളേ... 
ഇതിലേ, ഇതിലേ
മോഡിഫിക്കേഷൻ സർവേയുമായി സർക്കാർ

വാഹനപ്രേമികളേ... ഇതിലേ, ഇതിലേ മോഡിഫിക്കേഷൻ സർവേയുമായി സർക്കാർ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് പൊതുജനത്തിൽ നിന്ന് അഭിപ്രായം തേടി മോട്ടോർ വാഹനവകുപ്പ്. നാലു പേജുള്ള ഗൂഗിൾ ഫോം വഴി ഓൺലൈൻ സർവേയിലൂടെയാണ് വിവരശേഖരണം. മോഡിഫിക്കേഷൻ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുന്നതിനും നിയമസാധുതകൾ പരിശോധിക്കുന്നതിനുമായാണ് സർവേ നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ശംഖുംമുഖത്തെ ഗ്യാലറിയിൽ മാറ്റം വരും,​
ആറാട്ടിന് തടസമുള്ള ഭാഗം പൊളിക്കും

ശംഖുംമുഖത്തെ ഗ്യാലറിയിൽ മാറ്റം വരും,​ ആറാട്ടിന് തടസമുള്ള ഭാഗം പൊളിക്കും

തിരുവനന്തപുരം: ശംഖുംമുഖം കടൽത്തീരത്ത് മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് ഗ്യാലറിയുടെ കുറച്ച് ഭാഗം പൊളിച്ചു നീക്കിയേക്കും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് തടസമാകുന്ന ഭാഗമാണ് പൊളിക്കുക.

ധനുഷ് രാഷ്ട്രീയത്തിലേക്ക് ?
ആരാധകർ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകണം

ധനുഷ് രാഷ്ട്രീയത്തിലേക്ക് ? ആരാധകർ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകണം

ചെന്നൈ: തമിഴ് നടൻ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് പ്രചാരണം. ആരാധകരുടെ ഒത്തൊരുമ ജനസേവനത്തിനായി വിനിയോഗിക്കണമെന്ന് താരം ആവശ്യപ്പെട്ടതോടെയാണിത്.

മഞ്ഞ കാർഡിന് ഓണക്കിറ്റ്; 
വിതരണം ആഗസ്റ്റിൽ

മഞ്ഞ കാർഡിന് ഓണക്കിറ്റ്; വിതരണം ആഗസ്റ്റിൽ

തിരുവനന്തപുരം: എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉത്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. 25നകം വിതരണം പൂർത്തിയാക്കും. എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന് 53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പായസക്കൂട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, കടല, നെയ്യ്, ചായപ്പൊടി, സാമ്പാർപൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവയും കിറ്രിലുണ്ടാകും.

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കും:മന്ത്രി അനൂപ് ജേക്കബ്

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കും:മന്ത്രി അനൂപ് ജേക്കബ്

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.

വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ, കരൂരിലെ  ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി കിട്ടില്ല

വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ, കരൂരിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി കിട്ടില്ല

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്നലെ റദ്ദാക്കി.

സതീഷ്‌ബാബു പയ്യന്നൂർ 
പുരസ്കാരം
സി.വി.ബാലകൃഷ്ണന്

സതീഷ്‌ബാബു പയ്യന്നൂർ പുരസ്കാരം സി.വി.ബാലകൃഷ്ണന്

തിരുവനന്തപുരം:സാഹിത്യകാരനും ചലച്ചിത്രകാരനുമായ സതീഷ്ബാബു പയ്യന്നൂരിന്റെ സ്മരണാർത്ഥം സതീഷ്ബാബു പയ്യന്നൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് സി.വി.ബാലകൃഷ്ണൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും

അരിയും ഗോതമ്പും  ഇനി എ.ടി.എമ്മിൽ,​   ഒഡീഷ മോഡൽ കേരളത്തിലും

അരിയും ഗോതമ്പും ഇനി എ.ടി.എമ്മിൽ,​ ഒഡീഷ മോഡൽ കേരളത്തിലും

തിരുവനന്തപുരം: പണം പിൻവലിക്കുന്നതുപോലെ അരിയും ഗോതമ്പുമെല്ലാം ഇനി എ.ടി.എമ്മിൽ കിട്ടും. ഇതിനുള്ള ധാന്യ എ.ടി.എമ്മുകൾ (ധാന്യ വിതരണ യന്ത്രം) ഭക്ഷ്യവകുപ്പാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. തിരഞ്ഞെടുക്കുന്ന

സ്മാർട്ട് ഫോണിലും ലേണേഴ്സ് ടെസ്റ്റ്,​  തീരുമാനം  കമ്പ്യൂട്ടർക്ഷാമത്തെ തുടർന്ന്

സ്മാർട്ട് ഫോണിലും ലേണേഴ്സ് ടെസ്റ്റ്,​ തീരുമാനം  കമ്പ്യൂട്ടർക്ഷാമത്തെ തുടർന്ന്

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കമ്പ്യൂട്ടർക്ഷാമത്തെ തുടർന്നാണ് തീരുമാനം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ ഓഫീസുകളിലായിരിക്കും ടെസ്റ്റ്.

ബസില്ല, ഓടേണ്ടിവരും യാത്രക്കാർക്ക്; 2050 ബസുകളുടെ കാലാവധി തീരുന്നു,​ വാങ്ങാൻ കാശില്ല

ബസില്ല, ഓടേണ്ടിവരും യാത്രക്കാർക്ക്; 2050 ബസുകളുടെ കാലാവധി തീരുന്നു,​ വാങ്ങാൻ കാശില്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് വെല്ലുവിളിയായി കാലാവധി തീരാറായ 2050 ബസുകൾ.

'പ്രിയദർശിനി': 
പരിശോധന 
കർശനമാക്കി

'പ്രിയദർശിനി': പരിശോധന കർശനമാക്കി

പ്രിയദർശിനി ബസുകളിൽ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പരിശോധന കർശനമാക്കി

ശബരിമല റോഡുകൾക്ക്
 450 കോടിയുടെ പാക്കേജ്

ശബരിമല റോഡുകൾക്ക് 450 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ശബരിമലയിലേക്ക് ഗുണമേന്മയുള്ള റോഡുകൾ നിർമ്മാണത്തിന് 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. ഇത്തവണ തീർത്ഥാടന സീസണിന് വളരെ മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങി. തീർത്ഥാടന പാതകളുടെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. നാലു ഘട്ടങ്ങളിലായാണ് പാക്കേജ് നടപ്പാക്കുക.

ഗുരു മൈഥിലിക്ക് മുന്നിൽ ശിഷ്യരുടെ
നൃത്തം സമർപ്പിച്ച് ജാനകി

ഗുരു മൈഥിലിക്ക് മുന്നിൽ ശിഷ്യരുടെ നൃത്തം സമർപ്പിച്ച് ജാനകി

തിരുവനന്തപുരം: ഗുരുവിന് ശിഷ്യയുടെ നൃത്താദരവ്,​ അതും സ്വന്തം ശിഷ്യരുടെ നൃത്തം ദക്ഷിണയായി സമർപ്പിച്ച്. മിഥിലാലയ ഡാൻസ് അക്കാഡമിയുടെ ഗുരു വി.മൈഥിലിക്കാണ് ശിഷ്യ ജാനകി ആനന്ദവല്ലി നായർ വേറിട്ടൊരു ആദരവ് നൽകിയത്.

നാഥനില്ലാതെ ചലച്ചിത്ര അക്കാഡമി,
അവാർഡ്, മേളകൾ അവതാളത്തിൽ

നാഥനില്ലാതെ ചലച്ചിത്ര അക്കാഡമി, അവാർഡ്, മേളകൾ അവതാളത്തിൽ

ചലച്ചിത്രമേളകളുടെ മുന്നൊരുക്കങ്ങൾ തുടങ്ങേണ്ട സമയം കഴി‌ഞ്ഞിട്ടും ചലച്ചിത്ര അക്കാഡമിയുടെ പ്രവർത്തനം മരവിച്ച നിലയിൽ തുടരുന്നു.

എ.ഐ ക്യാമറകൾ
കൺതുറന്നേ

എ.ഐ ക്യാമറകൾ കൺതുറന്നേ

തിരുവനന്തപുരം: റോഡുകളിലെ എ.ഐ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ് എന്നു കരുതി വാഹനയാത്രക്കാർ നിയമം ലംഘിക്കേണ്ട.

ക്യാൻസർ സൗജന്യ
യാത്ര നിറുത്തിയിട്ടില്ല

ക്യാൻസർ സൗജന്യ യാത്ര നിറുത്തിയിട്ടില്ല

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കുള്ള യാത്രാസൗജന്യം നിറുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

മൊത്ത വാടക ബസിലേക്ക്  വീണ്ടും കെ.എസ്.ആർ.ടി.സി,​   നീക്കം സാമ്പത്തിക നഷ്ടം  കണക്കിലെടുക്കാതെ

മൊത്ത വാടക ബസിലേക്ക് വീണ്ടും കെ.എസ്.ആർ.ടി.സി,​ നീക്കം സാമ്പത്തിക നഷ്ടം കണക്കിലെടുക്കാതെ

തിരുവനന്തപുരം: ഇടതു സർക്കാർ 2019ൽ ഉപേക്ഷിച്ച ബസ് നെറ്റ് ലീസിന് (മൊത്തവാടക)​ എടുക്കുന്ന പദ്ധതി നടപ്പിലാക്കാൻ കെ.എസ്.ആർ.ടി.സി.