SignIn
AUTHOR
Wednesday, 05 August 2026 11.46 AM IST
C S Shalat

C S Shalat

SENIOR REPORTER
Role Reporter
Location Kochi
Expertise EDUCATION, TRANSPORT,HEALTH, SOCIAL, ANIMAL HUSBANDARY, RAIL ETC

Biography

2012 മുതൽ മാദ്ധ്യമ രംഗത്തുണ്ട്. കേരളകൌമുദിയിൽ ട്രെയിനിയായി തുടക്കം. നിലവിൽ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടർ ആണ്. 021-ലെ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയിട്ടുണ്ട്, 'REACH Media'യുടെ കീഴിൽ മാനസികാരോഗ്യം, ക്ഷയം (TB) എന്നീ വിഷയങ്ങളിൽ റിപ്പോർട്ടിംഗ് ഫെലോഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. കേരളീയം ഫെലോഷിപ്പ് നേടിയിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗ്, ഗ്രാമീണ വികസനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ലിംഗപരമായ വിഷയങ്ങൾ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയാണ് കൈകാര്യം ചെയ്യുന്ന ബീറ്റുകൾ. മാധ്യമപ്രവർത്തനത്തിനപ്പുറം യാത്രകൾ, ഫോട്ടോഗ്രാഫി, ബ്ലോഗിംഗ്, വായന എന്നിവയിൽ താത്പര്യം

Articles By Author

സ്പെഷ്യൽ
കൺവെൻഷൻ 

സ്പെഷ്യൽ കൺവെൻഷൻ 

കേ​ര​ള​ ​സ്റ്റേ​റ്റ് ​റീ​ട്ടേ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 8​ന് ​സ്പെ​ഷ്യ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​പെ​രു​മ്പാ​വൂ​ർ​ ​എ​സ്.​എ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ

ഹാൻടെക്സിൽ 
റിബേറ്റ് വില്പന

ഹാൻടെക്സിൽ റിബേറ്റ് വില്പന

​ഹാ​ൻ​ടെ​ക്സി​ന്റെ​ 2026​ലെ​ ​ഓ​ണം​ ​റി​ബേ​റ്റ് ​വി​ല്പ​ന​യ്ക്ക് ​തു​ട​ക്ക​മാ​യി.​ ​എ​റ​ണാ​കു​ളം​ ​ബോ​ട്ട് ​ജെ​ട്ടി​ക്ക് ​സ​മീ​പ​മു​ള്ള​ ​ഹാ​ൻ​ടെ​ക്സ് ​എം​പോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​കൊ​ച്ചി​ ​മേ​യ​ർ​ ​വി.​കെ.​ ​മി​നി​ ​മോ​ൾ

ധാരണാപത്രം 
ഒപ്പുവച്ച് കുഫോസ്

ധാരണാപത്രം ഒപ്പുവച്ച് കുഫോസ്

മ​ത്സ്യ​ബ​ന്ധ​നം,​ ​അ​ക്വാ​ക​ൾ​ച്ച​ർ,​ ​നീ​ല​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ ​അ​ക്കാ​ഡ​മി​ക​-​ഗ​വേ​ഷ​ണ​ ​സ​ഹ​ക​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​ഫോ​സ്​ ​ഹൈ​ദ​രാ​ബാ​ദി​ലെ

കെ.എ.എസ് നിയമന പ്രതിസന്ധി:
പിന്നിൽ  ചീഫ് സെക്രട്ടറി തല
സമിതിയുടെ ഒളിച്ചു കളി

കെ.എ.എസ് നിയമന പ്രതിസന്ധി: പിന്നിൽ ചീഫ് സെക്രട്ടറി തല സമിതിയുടെ ഒളിച്ചു കളി

കൊച്ചി: തസ്തികകളില്ലെന്ന പേരിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരന് ഉൾപ്പെടെ നിയമം വൈകുമ്പോഴും, കെ.എ.എസിന് ലഭിക്കേണ്ട തസ്തികകളുടെ എണ്ണം നിർണയിക്കാനുള്ള കേഡർ തസ്തിക നിർണയത്തിൽ ഐ.എ.എസ് തലപ്പത്ത് അനാസ്ഥ.

മകന്റെ പ്രമേഹം  ബുഷ്റയെ  പോരാളിയാക്കി,​ 
ഒടുവിൽ വിജയം

മകന്റെ പ്രമേഹം ബുഷ്റയെ പോരാളിയാക്കി,​ ഒടുവിൽ വിജയം

കൊച്ചി: മകൻ ഇഹ്സാനുവേണ്ടി തുടങ്ങിയ പോരാട്ടം ടൈപ്പ്-1 പ്രമേഹമുള്ള ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണയാകുമെന്നതിന്റെ ആശ്വാസത്തിലാണ് ബുഷ്റ. ടൈപ്പ്-1 പ്രമേഹരോഗികൾക്ക് സർക്കാർ ജോലിയിലും പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിലും പ്രത്യേക പരിഗണന ഉറപ്പാക്കുന്ന

സാധാരണക്കാരെ പിഴിയും,  കോർപ്പറേറ്റുകൾക്ക് ഇളവ്, 
പാഴ്സൽ നിരക്ക് കൂട്ടി തപാൽ വകുപ്പ്

സാധാരണക്കാരെ പിഴിയും, കോർപ്പറേറ്റുകൾക്ക് ഇളവ്, പാഴ്സൽ നിരക്ക് കൂട്ടി തപാൽ വകുപ്പ്

കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളെയും കോർപ്പറേറ്റ് ഉപഭോക്താക്കളെയും ആകർഷിക്കാനുള്ള തപാൽ വകുപ്പിന്റെ 'ഇന്ത്യ പോസ്റ്റ് പാഴ്‌സൽ ലാസ്റ്റ് മൈൽ

അപൂർവരോഗം: കുട്ടികളുടെ കണക്ക് 5 മാസത്തിനകം

അപൂർവരോഗം: കുട്ടികളുടെ കണക്ക് 5 മാസത്തിനകം

അപൂർവരോഗങ്ങൾ ബാധിച്ച കുട്ടികളുടെ കണക്ക് അഞ്ചുമാസത്തിനകം ലഭ്യമാകും

പെരിയാ‌‌‌ർ നദി സംരക്ഷണ ഡ്രാഫ്റ്റ്:   ജലഗുണനിലവാരം ക‌ർശനമാക്കും

പെരിയാ‌‌‌ർ നദി സംരക്ഷണ ഡ്രാഫ്റ്റ്: ജലഗുണനിലവാരം ക‌ർശനമാക്കും

പെരിയാറിൽ അടിക്കടിയുണ്ടാകുന്ന മത്സ്യക്കുരുതിയും ജലത്തിന്റെ നിറവ്യത്യാസവും ഷട്ടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി നിരീക്ഷിക്കാൻ

ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ശക്തിപ്പെടും

ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ശക്തിപ്പെടും

എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന വികസന പദ്ധതിക്ക് ഇന്ന് തുടക്കം. മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം

നീറ്റിൽ സി.ബി.ഐ
 അന്വേഷണം വേണം:
എ.ബി.വി.പി

നീറ്റിൽ സി.ബി.ഐ അന്വേഷണം വേണം: എ.ബി.വി.പി

കൊച്ചി: നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് എതിരല്ലെന്നും, അക്രമസമരങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്രസിംഗ് സോളങ്കി പറഞ്ഞു.

അഭിഭാഷകരുടെ പ്രതിഷേധ ധർണ 5ന്

അഭിഭാഷകരുടെ പ്രതിഷേധ ധർണ 5ന്

കൊച്ചി: അഭിഭാഷകരുടെയും കേരള ബാർ കൗൺസിലിന്റെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

​വല്ലാർപാടം പുനരധിവാസം :
പ്ലോട്ടുകൾ മണ്ണിട്ടുയർത്തും

​വല്ലാർപാടം പുനരധിവാസം : പ്ലോട്ടുകൾ മണ്ണിട്ടുയർത്തും

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനായി സ്ഥലം ഏറ്റെടുത്തവരെ പുനരധിവസിപ്പിക്കാൻ

ബി.എ ബി.എഡ് സ്‌പോട്ട് അഡ്മിഷൻ 3ന്

ബി.എ ബി.എഡ് സ്‌പോട്ട് അഡ്മിഷൻ 3ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിൽ ബി.എ. ബി.എഡ്

 ഹെപ്പറ്റൈറ്റിസ് പ്രതിരോധം
ബ്യൂട്ടിപാർലറുകൾക്കും സലൂണുകൾക്കും
ശുചിത്വ മാർഗനിർദ്ദേശങ്ങൾ

 ഹെപ്പറ്റൈറ്റിസ് പ്രതിരോധം ബ്യൂട്ടിപാർലറുകൾക്കും സലൂണുകൾക്കും ശുചിത്വ മാർഗനിർദ്ദേശങ്ങൾ

ഹെപ്പറ്റൈറ്റിസ്

സ്‌പോട്ട് അഡ്മിഷൻ 
ഓഗസ്റ്റ് ഒന്ന് മുതൽ  

സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഒന്ന് മുതൽ  

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ

സ്കൂൾ പാചക തൊഴിലാളികളുടെ വേതനം :
വർദ്ധനവ് അകലെ,​ ആനുകൂല്യങ്ങളും

സ്കൂൾ പാചക തൊഴിലാളികളുടെ വേതനം : വർദ്ധനവ് അകലെ,​ ആനുകൂല്യങ്ങളും

കൊച്ചി: സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും അനുകൂല്യങ്ങളും വൈകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തൊഴിലാളി സംഘടനകളുടെ യോഗം ആഗസ്റ്റിൽ വിളിച്ചുചേർക്കും.

പെരിയാറിനെ കാക്കാൻ പുതിയ പ്രോട്ടോക്കോൾ: കുടിവെള്ള സംരക്ഷണം, ഉപ്പുവെള്ളം തടയൽ, മത്സ്യക്കുരുതി ഒഴിവാക്കൽ ലക്ഷ്യം

പെരിയാറിനെ കാക്കാൻ പുതിയ പ്രോട്ടോക്കോൾ: കുടിവെള്ള സംരക്ഷണം, ഉപ്പുവെള്ളം തടയൽ, മത്സ്യക്കുരുതി ഒഴിവാക്കൽ ലക്ഷ്യം

ജില്ലയിലെ ലക്ഷങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയമായ പെരിയാർ നദിയിലെ ജലഗുണനിലവാര നിരീക്ഷണത്തിനും ഷട്ടർ പ്രവർത്തനത്തിനും സമഗ്ര പ്രോട്ടോക്കോൾ തയ്യാറായി

ഓണം കൂടാം, ഹൈദരാബാദിൽ
ആനവണ്ടിയേറി!

ഓണം കൂടാം, ഹൈദരാബാദിൽ ആനവണ്ടിയേറി!

മ​ല​യാ​ളി​ക​ൾ​ക്ക് ​ഹൈ​ദ​രാ​ബാ​ദി​ലും​ ​ഗോ​വ​യി​ലും​ ​ഓ​ണാ​ഘോ​ഷ​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ ​സെ​ൽ.​ ​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​ദി​വ​സം​ ​വ​രെ​ ​നീ​ളു​ന്ന

മുൻഗണനാ വിഭാഗത്തിൽ നിന്ന് 
11,114 കാർഡുകൾ 
ഔട്ട്

മുൻഗണനാ വിഭാഗത്തിൽ നിന്ന് 11,114 കാർഡുകൾ ഔട്ട്

അനർഹമായി റേഷൻലിസ്റ്റിലെ മുൻഗണനാവിഭാഗത്തിൽ കയറിപ്പറ്റിയവരെ പുറത്താക്കൽ തുടരുന്നു. ജില്ലയിൽ ഇതുവരെ 11,114 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ

കർക്കടക കഞ്ഞി 
വിതരണം

കർക്കടക കഞ്ഞി വിതരണം

ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിച്ച കർക്കടക കഞ്ഞി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്

ഫുട്ബാൾ അക്ഷരമാല  മൻ കി ബാത്തിൽ,​   താരമായി അഭിലാഷിന്റെ  'അക്ഷരകന്ദുകം"

ഫുട്ബാൾ അക്ഷരമാല മൻ കി ബാത്തിൽ,​ താരമായി അഭിലാഷിന്റെ 'അക്ഷരകന്ദുകം"

കുട്ടികൾക്ക് സം‌സ്‌കൃതം അനായാസമാക്കാൻ അഭിലാഷ് ഒരുക്കിയ ഫുട്ബാൾ അക്ഷരമാലയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് സ്‌കൂളിലെ അദ്ധ്യാപകൻ അഭിലാഷ് പി. പ്രസാദിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ അഭിനന്ദിച്ചത്. 'അക്ഷരകന്ദുകം

തൃക്കാക്കര കേന്ദ്രീയ വിദ്യാലയം:
അടുത്ത അദ്ധ്യയന വർഷം
ക്ലാസുകൾ ആരംഭിച്ചേക്കും

തൃക്കാക്കര കേന്ദ്രീയ വിദ്യാലയം: അടുത്ത അദ്ധ്യയന വർഷം ക്ലാസുകൾ ആരംഭിച്ചേക്കും

ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്ന തൃക്കാക്കര കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യത്തിലേക്ക്

ദേശീയ ശില്പശാലയ്ക്ക് കുസാറ്റിൽ തുടക്കം

ദേശീയ ശില്പശാലയ്ക്ക് കുസാറ്റിൽ തുടക്കം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഒഫ് എൻജിനിയറിംഗിൽ കീഴിലുള്ള ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ടെക്വിപ് പദ്ധതിയുടെ

ഡെങ്കിവ്യാപനം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
ഉടൻ വേണം
കർമ്മപദ്ധതി

ഡെങ്കിവ്യാപനം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ ഉടൻ വേണം കർമ്മപദ്ധതി

സം​സ്ഥാ​ന​ത്ത് ​മ​ഴ​ക്കാ​ല​ ​രോ​ഗ​ങ്ങ​ൾ​ ​രൂ​ക്ഷ​മാ​കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജി​ല്ല​യി​ലും​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലും​ ​ഡെ​ങ്കി​പ്പ​നി​യും​ ​സാം​ക്ര​മി​ക​ ​രോ​ഗ​ങ്ങ​ളും​ ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു.​ ​ രോ​ഗ​വ്യാ​പ​നം

ആർക്കും ക്ഷീരമേഖല തിരഞ്ഞെടുക്കാം
പണിയെടുക്കാൻ മനസുണ്ടായാൽ മതി

ആർക്കും ക്ഷീരമേഖല തിരഞ്ഞെടുക്കാം പണിയെടുക്കാൻ മനസുണ്ടായാൽ മതി

നിശ്ചയദാർഢ്യം കൊണ്ട് വിജയം നേടുകയാണ് ക്ഷീരക‌‌ർഷകൻ നൗഫൽ. മീൻവളർത്തൽ ബിസിനസ് നഷ്ടത്തിലായതോടെ സഹോദരീ ഭർത്താവ് മുഹമ്മദ് സലീമിന്റെ

ഓണപ്പരീക്ഷയെത്തുന്നു 
പാഠഭാഗങ്ങൾ തീർക്കാൻ അദ്ധ്യാപകരുടെ 'ഓട്ടപ്രദക്ഷിണം'

ഓണപ്പരീക്ഷയെത്തുന്നു പാഠഭാഗങ്ങൾ തീർക്കാൻ അദ്ധ്യാപകരുടെ 'ഓട്ടപ്രദക്ഷിണം'

അദ്ധ്യാപകർ സെൻസസ്ഡ്യൂട്ടിയിൽ

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

കുസാറ്റ് സെന്റർ ഒഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്‌മെന്റിന്റെ കോ-ഓർഡിനേറ്ററും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി