നഗരത്തിലെ നോ പാർക്കിംഗ് സ്ഥലങ്ങൾ പുതുക്കി നിശ്ചയിച്ച് ട്രാഫിക്ക് പൊലീസ്
തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നോ പാർക്കിംഗ് സ്ഥലങ്ങൾ പുതുക്കി നിശ്ചയിച്ച് ട്രാഫിക്ക് പൊലീസ്.
തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നോ പാർക്കിംഗ് സ്ഥലങ്ങൾ പുതുക്കി നിശ്ചയിച്ച് ട്രാഫിക്ക് പൊലീസ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സംസ്ഥാന സർക്കാർ ആരംഭിച്ച വെബ് പോർട്ടൽ എന്ന് ഉപഭോക്താകളെ വിശ്വസിപ്പിക്കുന്ന തരത്തിൽ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.
തിരുവനന്തപുരം: ഫോർട്ട് പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ന് വാക്കത്തിയുമായി എത്തി പൊലിസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ഇയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന് അനുമതിയായി.
തിരുവനന്തപുരം: റവന്യു വകുപ്പ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ ഫണ്ടിന്റെ അപര്യാപ്തത കാരണം താത്കാലികമായി നിറുത്തിവയ്ക്കുന്നു. ആവശ്യം വേണ്ട കരാർ ജീവനക്കാരെയും വാടകവാഹനങ്ങളെയും നിലനിറുത്തി ബാക്കിയുള്ളവയുടെ പ്രവർത്തനം ആഗസ്റ്റ് ഒന്നുമുതൽ നിറുത്തിവയ്ക്കാനാണ് സർവേ ഡയറക്ടറുടെ ഉത്തരവ്. 228 വില്ലേജുകളിലാണ് നിലവിൽ റീസർവേ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഡിജിറ്റൽ റീസർവേക്കുവേണ്ടി നിയമിച്ച 3500 ഓളം താത്കാലിക ജീവനക്കാർക്ക് നാലു മാസത്തെ ശമ്പളം കുടിശ്ശികയാണ്.
തിരുവനന്തപുരം: പാറ്റൂർ അപകടത്തിൽ കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന് സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഓടിക്കൂടിയ ജനം അപ്പോഴാണ് ആ വിവരം അറിയുന്നത്. സെമിത്തേരിയിൽ കിടക്കുന്ന കാൽ കൂടിയെടുക്കാൻ വേദനയോടെ വിളിച്ചുപറയുന്നുമുണ്ടായിരുന്നു.
മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ കണംകാൽ അറ്റ് തെറിച്ചു.
ശങ്കരാഭരണത്തിലെ 'ശങ്കരാ നാദശരീരാ പരാ....'' ഗാനം എവിടെ കേട്ടാലും ഹരിഗോവിന്ദിന്റെ വലതു കൈവിരൽ തബലയിൽ താളമിടും
തിരുവനന്തപുരം: പിള്ളവീട് നഗർ റസിഡന്റ്സ് അസോസിയേഷനിലുള്ളവർക്ക് മെഡിക്കൽ കോളേജ് റോഡിൽ എളുപ്പത്തിലെത്താൻ ആമയിഴഞ്ചാൻ തോടിന് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഓട്ടിസം ബാധിച്ച പതിനേഴുകാരനായ നയൻ രചിച്ച ''ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക്ക് മൈൻഡ്
ജനിച്ചു വീഴുമ്പോഴേ ചോദ്യങ്ങളാണ് അനുവിന് ചുറ്റും കൂടിയത്. ജനിച്ചതിന് പിന്നാലെ അണുബാധയേറ്റ വലതുകരം വലിയൊരു ചോദ്യമായി
തിരുവനന്തപുരം: നടൻ ജയൻ ജെൻസി തലമുറയെപ്പോലും സ്വാധീനിക്കുന്ന വ്യക്തിയെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ജയൻ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ജയൻ ജന്മദിനാഘോഷ പരിപാടി അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴക്കൂട്ടം: കഴക്കൂട്ടത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
തിരുവനന്തപുരം: അബുദാബിയിലെ മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ ഈ വർഷത്തെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ചു നീക്കി.
തിരുവനന്തപുരം: പേട്ട എസ്.എൻ.ഡി.പി ഹാളിന് സമീപം തീപിടിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി.കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകൾക്കാണ് തീ പിടിച്ചത്.ഉടനെ ഫയർ ഫോഴ്സ് എത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു