SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.46 PM IST

ഫുട്‍ബോൾ ആയി....

foot

ഫുട്‍ബോൾ ആയി....കോട്ടയം ലൂര്‍ദ്‌സ് സ്‌കൂളില്‍ ആരംഭിച്ച 21-ാമത് അഖില കേരള ലൂർദിയന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ കോട്ടയം ലൂര്‍ദ് സ്‌കൂളിനെതിരെ പോയിന്റ് നേടാനുള്ള ശ്രമത്തിനിടയിൽ കണ്ണൂര്‍ ചെറുപുഷ്പം സ്‌കൂളിലെ കളിക്കാരൻ വീണുപോയപ്പോൾ . മത്സരത്തിൽ കണ്ണൂർ ചെറുപുഷ്പം സ്കൂൾ വിജയികളായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BASKETBAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS