
അമ്മയും മകനും വീടും ഒലിച്ചുപോയ സ്ഥലം. ഈരാറ്റുപേട്ട പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും മരണത്തിനിടയായ ഉരുൾ തകർത്ത വീട് ഉണ്ടായിരുന്ന സ്ഥലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |