SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

നഷ്ടപരിഹാരം നൽകണം

d

പത്തനംതിട്ട : ജില്ലയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് വ്യാപാരികൾ, കൃഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകി സഹായിക്കണമെന്ന് പൊതുജന സാംസ്‌കാരിക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോ. എം.എ. കബീറിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെള്ളിയൂർ ബാലകൃഷ്ണപിള്ള, എംആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, അഡ്വ: അനിൽ അടൂർ, ഹരികുമാർ തെള്ളിയൂർ, ശോഭൻവാസ്, സുരേഷ് ബാബു ആറന്മുള, ദിനേശ് കിംഗ്സൺ, ലിജോ മാത്യു, ആർ. വിജയകുമാരി, കെ.കെ. രമണി, സ്മിതാ വിനു, ഡോ. പാർവ്വതി, സുഷമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL