SignIn
Kerala Kaumudi Online
Saturday, 08 August 2026 4.24 AM IST

ഹിരോഷിമ ദിനം

hiroshima
കൊപ്പം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹിരോഷിമ ദിനം ആചരിച്ചപ്പോൾ.

പട്ടാമ്പി: കൊപ്പം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.മിനി യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക കെ.എസ്.അനില യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലികൊടുത്തു. സോഷ്യൽ സയൻസ് കൺവീനർ അനന്യ കൃഷ്ണ ഹിരോഷിമ ദിന പ്രസംഗം നടത്തി. യുദ്ധവിരുദ്ധ റാലിയും നടത്തി. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി.സുനിത, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം കോഡിനേറ്റർ കെ.ഫാത്തിമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HIROSHIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL