SignIn
Kerala Kaumudi Online
Friday, 07 August 2026 2.05 AM IST

അനുസ്മരണവും ആണ്ട് നേർച്ചയും

sathi
ബേപ്പൂർ ഖാസി പിടി മുഹമ്മദ് അലി മുസ്ല്യാർ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: പണ്ഡിതനും സൂഫിവര്യനും സമസ്ത സ്ഥാപക നേതാക്കളിൽ പ്രമുഖനും ട്രഷററുമായിരുന്ന മർഹൂം ബേപ്പൂർ ഖാസി മുഹമ്മദ് കോയ മുസ്ലിയാർ ഉൾപ്പെടെയുള്ള ബേപ്പൂർ ഖാസി പരമ്പരയിലെ ഒമ്പത് ഖാസിമാരുടെ അനുസ്മരണവും 59-ാം ആണ്ട് നേർച്ചയും സമാപിച്ചു. ​ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് അലി മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സിയാറത്തിന് അബ്ദുൽ സലാം നിസാമി നേതൃത്വം നൽകി. സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. മുഹമ്മദ് കുട്ടി സഖാഫി മൗലിദ് പാരായണം ചെയ്തു. ​സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അനുഗ്രഹ ഭാഷണവും സമാപന പ്രാർത്ഥനയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL