SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

രോഗനിർണയ ക്യാമ്പ്

camp

ക​ല​യ്‌​ക്കോ​ട്​: ക​ല​യ്‌​ക്കോ​ട് ആൽ​ത്ത​റ​മൂ​ട് പൗ​ര​സ​മി​തി​യും പ​ര​വൂർ ആ​സ്റ്റർ ലാ​ബ്‌​സും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ജീ​വി​ത​ശൈ​ലി രോ​ഗ​നിർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ആഗ​സ്റ്റ് 9ന് രാ​വി​ലെ 9ന് ക​ല​യ്‌​ക്കോ​ട് വ​ട​ക്ക് ഭ​ഗ​വ​തി വി​ലാ​സം എൻ​.എ​സ്​.എ​സ് ക​ര​യോ​ഗം അ​ങ്ക​ണ​ത്തിൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ജെ.പ്ര​ദീ​പ് ഉ​ദ്​ഘാ​ട​നം ചെയ്യും. പൗ​ര​സ​മി​തി പ്ര​സി​ഡന്റ് രാ​ഹുൽ രാ​മ​ച​ന്ദ്രൻ അദ്ധ്യ​ക്ഷനാകും. രാ​വി​ലെ 9 മു​തൽ ഉ​ച്ച​യ്​ക്ക് 12 വ​രെ​യാ​ണ് ക്യാ​മ്പ്. എല്ലാവർക്കും പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 8606455613, 9061710964.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL HOSPITAL PATTOOR ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL