SignIn
Kerala Kaumudi Online
Saturday, 08 August 2026 4.23 AM IST

ഹിരോ​ഷിമ ദിനാ​ച​രണം

mariya-

കൊല്ലം: 'പുതി​യ​ കാലം - പുതിയ ചിന്ത- ഇനി​യൊരു യുദ്ധം വേണ്ടേ വേണ്ടാ....' എന്ന മുദ്രാ​വാക്യമുയർത്തി മാനവ സംസ്‌കൃതി ജില്ലാ കമ്മി​റ്റി​യുടെ നേതൃ​ത്വ​ത്തിൽ കൊല്ലം ബീച്ചിൽ ഹിരോഷിമ ദിനാചരണം നടത്തി. സംസ്ഥാന സെക്ര​ട്ടറി കൊല്ലം എം.​മാ​ത്യൂസ് അദ്ധ്യ​ക്ഷ​നാ​യി. മറിയം ഉമ്മൻ വെള്ളരിപ്രാവിനെ പറ​ത്തി. പൊതുസമ്മേ​ളനം ഡി.​സി.​സി പ്രസി​ഡന്റ് പി.രാജേ​ന്ദ്രൻ പ്രസാദ് ഉദ്ഘാ​ടനം ചെയ്തു. കെ.​പി.​സി.സി ജന​റൽ സെക്ര​ട്ടറി അഡ്വ. എ.ഷാന​വാസ് ഖാൻ പ്രതിജ്ഞ ചൊല്ലിക്കൊടു​ത്തു. വിഷ്ണു​മോ​ഹൻ എം.എൽ.എ, ഡെപ്യുട്ടി മേയർ ഡോ. കരു​മാ​ലിൽ ഉദയസുകു​മാ​രൻ, അഡ്വ. പി.ജർമ്മി​യാ​സ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL