SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.45 PM IST

പൂപ്പിയെ കൂട്ടി....

water-dog

പൂപ്പിയെ കൂട്ടി....ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം വേളൂർ പാറപ്പാടത്ത് വീട്ടിൽ വെള്ളം കയറി അകപ്പെട്ടുപോയ ജനാർദ്ദനനേയും കുടുംബത്തേയും വളർത്തുനായ പൂപ്പിയേയും ഒപ്പം കൂട്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം കരക്കെത്തിച്ചപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS