
ഷൂട്ട്...... മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം-തിരുവാതുക്കൽ ഇല്ലിക്കൽ റോഡിലൂടെ പുഴയൊഴുകുന്ന കാഴ്ച ക്യാമെറയിൽ പകർത്തുന്നവർ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ വീടുകളിൽ നിന്ന് രക്ഷപപ്പെടുത്തി കൊണ്ടുവരുന്ന ആംബുലൻസും കാണാം ഫോട്ടോ: ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |