SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

കേരളവിഷന് മൂന്ന് ബി.സി.എസ് രത്ന പുരസ്‌കാരം

kerala

കൊച്ചി: വിനോദ സാങ്കേതിക രംഗത്തെ മുൻനിര പുരസ്‌കാരമായ ബി.സി.എസ് രത്നയിൽ നേട്ടവുമായി കേരളവിഷൻ ഗ്രൂപ്പ്. ബെസ്റ്റ് പെർഫോമിംഗ് എം.എസ്.ഒ ( സൗത്ത്), ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ഐ.എസ്.പി., ബെസ്റ്റ് ഹൈബ്രിഡ് എന്റർടെയിൻമെന്റ് പ്ലാറ്റ്ഫോം ഒഫ് ദ ഇയർ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ. ഡൽഹിയിലെ ചടങ്ങിൽ കേരളവിഷൻ ഗ്രൂപ്പ് സി.ഇ.ഒ എൻ. പത്മകുമാർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAVISION BROADBAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360