SignIn
Kerala Kaumudi Online
Thursday, 06 August 2026 6.08 PM IST

കൺവെൻഷനും അവാർഡ് ദാനവും

d

ആലപ്പുഴ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് കൺവെൻഷനും നവാഗതരെ സ്വീകരിക്കലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.എ.മുസ്തഫ സ്വാഗതം പറഞ്ഞു. സമ്മേളന ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം.പ്രസാദ് നിർവഹിച്ചു.കെ.എൻ പത്മം അവാർഡ് ദാനം നടത്തി.പട്ടണക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ചന്ദ്രശേഖർ,യൂണിറ്റ് ട്രഷറർ കെ.വി കൃഷ്ണകുമാർ,വൈസ് പ്രസിഡന്റ് സി.എം അബ്ദുൽസലാം,​കമ്മിറ്റിഅംഗം എസ്.ഹരികൃഷ്ണൻ,​ജോയിന്റ് സെക്രട്ടറി പി.പി.സത്യൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL