SignIn
Kerala Kaumudi Online
Thursday, 06 August 2026 6.08 PM IST

സജീവസ്‌പർശം കെയർ യൂണിറ്റ്

photo

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10ാംവാർഡ് അംഗം സജീവൻ പുത്തൻതറ നേതൃത്വം നൽകുന്ന സജീവ സ്പർശം കെയർ പാലിയേറ്റീവ് യൂണിറ്റ് രുപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് ബി. തോട്ടാതറ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ സജീവൻ പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പുഷ്‌കരൻ,സെബാസ്റ്റ്യൻ,സുരേഷ് മാമ്പറമ്പിൽ,അജിത,ഷീജ,രത്നകുമാരി എന്നിവർ സംസാരിച്ചു.കൺവീനർ എം.പി.നമ്പ്യാർ സ്വാഗതവും ടി.ജി.രാജപ്പൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ:സജീവൻ പുത്തൻതറ (ചെയർമാൻ),എം.പി.നമ്പ്യാർ(കൺവീനർ),ആർ.അഖിൽ(ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL