സ്കോളർഷിപ്പോടെ പഠിക്കാം, നൂറുൽ ഇസ്ലാം സർവകലാശാലയിൽ, മൂന്നാം ഘട്ട അഡ്മിഷൻ ആരംഭിച്ചു
നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (നിഷ്) 2026 - 27 അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ രജിസ്ട്രേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.എൻജിനീയറിംഗ്,ടെക്നോളജി, മാനേജ്മെന്റ്,ആർട്സ് & സയൻസ്,ഏവിയേഷൻ,മാരിടൈം,അലൈഡ് ഹെൽത്ത് സയൻസ്,ബി.എ.എസ്.എൽ.പി,ബി.ഒ.റ്റി,ബി.പി.റ്റി,കോമേഴ്സ്,മൾട്ടിമീഡിയ & ഫിലിം ടെക്നോളജി,നിയമം തുടങ്ങി വിവിധ യു.ജി, പി.ജി, പ്രൊഫഷണൽ കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നത്.