SignIn
AUTHOR
Wednesday, 05 August 2026 10.49 AM IST
M.H. Vishnu

M.H. Vishnu

Special Correspondent
Role Reporter
Expertise crime, legal affairs, state governance, public policy, ports, higher education

Biography

I am a Special Correspondent with Kerala Kaumudi at the Thiruvananthapuram Bureau, reporting since 2008. My core coverage spans crime, legal affairs, state governance, public policy, ports and higher education.

Articles By Author

പ്രവേശന പരീക്ഷാഫലം

പ്രവേശന പരീക്ഷാഫലം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കോളേജുകളിൽ ബി.ബി.എ, ബി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും: പി.എസ്.സിയിലെ
10 പരീക്ഷ, നിയമനങ്ങളിൽ ക്രമക്കേട്

ഉദ്യോഗസ്ഥരെ ഉടൻ ചോദ്യംചെയ്യും: പി.എസ്.സിയിലെ 10 പരീക്ഷ, നിയമനങ്ങളിൽ ക്രമക്കേട്

തിരുവനന്തപുരം: പി.എസ്.സി നടത്തിയ ഇരുപതോളം പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. നൂറിലേറെപ്പേരാണ് പരാതിക്കാർ. ഒരു പരീക്ഷയെക്കുറിച്ച് അഞ്ചു പേരെങ്കിലും പരാതിക്കാരുണ്ട്. സംശയനിഴലിലുള്ള ഇരുപതോളം പരീക്ഷാ, നിയമനങ്ങളിൽ പകുതിയിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് പരാതിക്കാരുടെ മൊഴി.

കെ.എം. ബഷീർ കേസ്: ശ്രീറാമിനെതിരേ രഹസ്യമൊഴി 
നൽകിയ ദൃക്സാക്ഷി കൂറുമാറി

കെ.എം. ബഷീർ കേസ്: ശ്രീറാമിനെതിരേ രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി.

പൊലീസ് യൂണിഫോം ഉത്തരവാദിത്തത്തിൻ്റെ 
 പ്രതീകം: ഡി.ജി.പി

പൊലീസ് യൂണിഫോം ഉത്തരവാദിത്തത്തിൻ്റെ പ്രതീകം: ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് യൂണിഫോം അധികാരചിഹ്നം മാത്രമല്ലെന്നും ഉത്തരവാദിത്തത്തിൻ്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിൻ്റെയും സേവനമനോഭാവത്തിൻ്റെയും പ്രതീകമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ.

ലാ അക്കാഡമിയിൽ 
മിന്നൽ പരിശോധന

ലാ അക്കാഡമിയിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമി ലാ കോളേജിൽ കേരള സർവകലാശാലയുടെ മിന്നൽ പരിശോധന. അഖിലേന്ത്യാ ബാർ കൗൺസിലിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.

ഡോ.ബി.അശോകിന്റെ പിതാവ് നിര്യാതനായി

ഡോ.ബി.അശോകിന്റെ പിതാവ് നിര്യാതനായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വെറ്ററിനറി, കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന ഡോ.ബി.അശോകിന്റെ പിതാവ് ചാത്തന്നൂർ കൃഷ്ണ മന്ദിരത്തിൽ 'മുള്ളഴികം' കുടുംബാംഗമായ ബി.ബാലസുന്ദരം (86) നിര്യാതനായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. വിരമിച്ച ശേഷം കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സജീവമായിരുന്നു.

ഹോട്ടൽ മാനേജ്‌മെന്റ്  അലോട്ട്‌മെന്റ്

ഹോട്ടൽ മാനേജ്‌മെന്റ് അലോട്ട്‌മെന്റ്

തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

മെഡിക്കൽ പ്രവേശനം:
പ്രൊഫൈൽ 10വരെ പരിശോധിക്കാം

മെഡിക്കൽ പ്രവേശനം: പ്രൊഫൈൽ 10വരെ പരിശോധിക്കാം

തിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും 10ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വെബ്‍സൈറ്റിൽ അവസരം.

പി.ജി നഴ്‌സിംഗ്‌:
ഭിന്നശേഷി പ്രവേശനം

പി.ജി നഴ്‌സിംഗ്‌: ഭിന്നശേഷി പ്രവേശനം

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ്‌ കോഴ്‌സ് പ്രവേശനത്തിനുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കായി നാളെ മെഡിക്കൽ ബോർഡ് ചേരും.

രണ്ടാം മെഡി. കോളേജിന്
ആർ. ശങ്കറിന്റെ 
പേര് നൽകണം

രണ്ടാം മെഡി. കോളേജിന് ആർ. ശങ്കറിന്റെ പേര് നൽകണം

തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ. ശങ്കറിന്റെ പേര് നൽകണം.

വന്ദേഭാരതം ക്യാമ്പയിൻ: 
അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ കണ്ടു

വന്ദേഭാരതം ക്യാമ്പയിൻ: അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ കണ്ടു

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടക്കമിട്ട 'വന്ദേഭാരതം' പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി

നിയമ സെക്രട്ടറി നിയമനം:
പാനൽ തേടി

നിയമ സെക്രട്ടറി നിയമനം: പാനൽ തേടി

തിരുവനന്തപുരം: നിയമ സെക്രട്ടറി നിയമനത്തിന് സർക്കാർ ഹൈക്കോടതിയിൽ നിന്ന് പാനൽ തേടി. സെലക്ഷൻ ഗ്രേഡ് ജില്ലാജഡ്ജിമാരെയാണ് നിയമ സെക്രട്ടറിയായി നിയമിക്കുന്നത്.

ലോക്ഭവനിൽ 
നിയമനത്തിന് 
അനുമതി

ലോക്ഭവനിൽ നിയമനത്തിന് അനുമതി

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശ അംഗീകരിച്ച് ലോക്ഭവനിൽ ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്ക് അനുമതി നൽകി സർക്കാർ.

പ്രിൻസിപ്പൽ നിയമനം: 
സർക്കാർ പ്രതിനിധികളായി

പ്രിൻസിപ്പൽ നിയമനം: സർക്കാർ പ്രതിനിധികളായി

തിരുവനന്തപുരം: ഗവ. ലാ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധികളെ നിയമിച്ചു

ക്യാപ്ച തട്ടിപ്പ്, 
ജാഗ്രത വേണം

ക്യാപ്ച തട്ടിപ്പ്, ജാഗ്രത വേണം

തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളിൽ ക്യാപ്ചയുടെ പേരിലുള്ള സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ്.

പരമ്പരാഗത ബിരുദ കോഴ്സുകൾ തൊഴിൽ ഉറപ്പാക്കുന്നതാക്കും

പരമ്പരാഗത ബിരുദ കോഴ്സുകൾ തൊഴിൽ ഉറപ്പാക്കുന്നതാക്കും

തിരുവനന്തപുരം: പരമ്പരാഗത ബിരുദ കോഴ്സുകൾ ഉയർന്ന ശമ്പളത്തോടെ തൊഴിൽ ഉറപ്പാക്കുന്ന അത്യാധുനിക കോഴ്സുകളാക്കി മാറ്റും.

കേരള സർവകലാശാല
പി.ജി സ്പോട്ട് അലോട്ട്മെന്റ്

കേരള സർവകലാശാല പി.ജി സ്പോട്ട് അലോട്ട്മെന്റ്

കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.​ടി, ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി, /എസ്.ടി സീ​റ്റുകളിലേക്ക് 6 ന് പാളയം, കേരള സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

മണൽ വാരാം ഖജനാവ് നിറയ്‌ക്കാം ; ​ ഡാമുകളിലും   നദികളിലുമുള്ളത് 5000  കോടിയുടെ  മണൽ

മണൽ വാരാം ഖജനാവ് നിറയ്‌ക്കാം ; ​ ഡാമുകളിലും നദികളിലുമുള്ളത് 5000 കോടിയുടെ മണൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകിടക്കുന്നത് 5000 കോടി രൂപയിലേറെ മുല്യമുള്ള മണൽ. ഇത് നീക്കിയാൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനൊപ്പം സർക്കാരിന് വരുമാനവുമുണ്ടാകും. ജലസംഭരണശേഷി കൂടും. നിർമ്മാണമേഖലയ്ക്കും ഗുണകരം.

കെ.എം.ബഷീർ കേസ്: കാറോടിച്ചത് 
ശ്രീറാം തന്നെയെന്ന് സാക്ഷി

കെ.എം.ബഷീർ കേസ്: കാറോടിച്ചത് ശ്രീറാം തന്നെയെന്ന് സാക്ഷി

തിരുവനന്തപുരം: ∙ മാധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.

കേരള സർവകലാശാലയിൽ 
 ഗണപതി ശാസ്ത്രി ചെയർ

കേരള സർവകലാശാലയിൽ ഗണപതി ശാസ്ത്രി ചെയർ

തിരുവനന്തപുരം: പ്രശസ്ത ഹസ്തലിഖിത ശാസ്ത്രജ്ഞനും സംസ്‌കൃത പണ്ഡിതനുമായിരുന്ന മഹാമഹോപാധ്യായ ഡോ. റ്റി. ഗണപതി ശാസ്ത്രികളുടെ ചരമ ശതാബ്ദി സ്മരണാർത്ഥം കേരള സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക പഠന ചെയർ സ്ഥാപിക്കുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു.

സെലക്ഷൻ പാനലിൽ
പേഴസണൽ സ്റ്റാഫ് 
വേണ്ട: മന്ത്രി റോജി

സെലക്ഷൻ പാനലിൽ പേഴസണൽ സ്റ്റാഫ് വേണ്ട: മന്ത്രി റോജി

എയ്ഡഡ് കോളജുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ പാനലിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടുത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ നിർദ്ദേശിച്ചു.

ഫാർമസി അലോട്ട്മെന്റ്

ഫാർമസി അലോട്ട്മെന്റ്

ഫാർമസി കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 5ന് വൈകിട്ട് നാലിനകം അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് വെബ്സൈറ്റിൽ. ഫോൺ: 0471-2332120, 0471-2338487.

പി.എസ്.സി തട്ടിപ്പ് ,​  എസ്.ഐ.ടി വിപുലീകരിച്ചു,​  
50 പേരുടെ മൊഴിയെടുത്തു

പി.എസ്.സി തട്ടിപ്പ് ,​ എസ്.ഐ.ടി വിപുലീകരിച്ചു,​ 50 പേരുടെ മൊഴിയെടുത്തു

പി.എസ്.സിയിലെ പരീക്ഷാ, നിയമന ക്രമക്കേടുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിലേക്ക് 10 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി.

ഭക്ഷണം കഴിച്ചത് ഇത്ര അപരാധമോ? മുഖ്യമന്ത്രി  ദുരന്തകാലത്ത് അന്നത്തെ  മുഖ്യമന്ത്രി നിരാഹാരത്തിലാണെന്ന്  അറിഞ്ഞില്ല

ഭക്ഷണം കഴിച്ചത് ഇത്ര അപരാധമോ? മുഖ്യമന്ത്രി ദുരന്തകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരത്തിലാണെന്ന് അറിഞ്ഞില്ല

തിരുവനന്തപുരം: മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണു പോയതെന്നും സത്കാരത്തിനല്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സത്കാരത്തിനു പോയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയെ കുറിച്ച് വെളുപ്പിന് അഞ്ചുമണിക്കു വിവരം കിട്ടിയതു മുതൽ ജില്ലാ കളക്ടർമാരുമായും എം.എൽ.എമാരും മന്ത്രിമാരുമായും സംസാരിച്ച് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു. മന്ത്രിമാരെല്ലാം സ്ഥലത്തെത്തി. അവിടേക്ക് എത്തണോ എന്നു ചോദിച്ചപ്പോൾ വേണ്ട എന്നു അവർ അറിയിച്ചതനുസരിച്ചാണ് നേരത്തേ നിശ്ചയിച്ചിരുന്ന ചടങ്ങിന് പോയത്.

മഴക്കെടുതി :  വീടും ഭൂമിയും   പോയവർക്ക്  12 ലക്ഷം,​ 
 മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം

മഴക്കെടുതി : വീടും ഭൂമിയും പോയവർക്ക് 12 ലക്ഷം,​ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം

തിരുവനന്തപുരം: മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതവും വീടും ഭൂമിയും നഷ്ടമായവർക്ക് 12 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട് മാത്രം പൂർണമായി നഷ്ടമായവർക്ക് ആറു ലക്ഷം നൽകും. നിലവിൽ നാലു ലക്ഷമാണ്.

പൊലീസിലെ ഇടത് നേതാവിന്റെ 
വയനാട്ടിലേക്കുള്ള സ്ഥലംമാറ്റ അപ്പീൽ തള്ളി

പൊലീസിലെ ഇടത് നേതാവിന്റെ വയനാട്ടിലേക്കുള്ള സ്ഥലംമാറ്റ അപ്പീൽ തള്ളി

തിരുവനന്തപുരം: വയനാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരേ പൊലീസ് സംഘടനയുടെ ഇടത് നേതാവ് നൽകിയ അപ്പീൽ സർക്കാർ തള്ളി.

തുറമുഖങ്ങൾക്ക്
 ജാഗ്രതാ നിർദ്ദേശം

തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് തുറമുഖങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഡിജിറ്റൽ ഭരണത്തിലേക്ക്...
സർക്കാർ ഓഫീസുകളിൽ
എല്ലാം അതിവേഗം നീങ്ങും

# എന്തിനും ഏതിനും ജനങ്ങൾ
ഓഫീസുകൾ കയറിയിറങ്ങേണ്ട

ഡിജിറ്റൽ ഭരണത്തിലേക്ക്... സർക്കാർ ഓഫീസുകളിൽ എല്ലാം അതിവേഗം നീങ്ങും # എന്തിനും ഏതിനും ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങേണ്ട

തിരുവനന്തപുരം: ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും ഭരണത്തിലെ കാര്യക്ഷമത കൂട്ടാനും ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയുള്ള ഭരണപരിഷ്‌കാരത്തിന് സർക്കാർ.

പി.കെ.അജു ചീഫ് എയർപോർട്ട് ഓഫീസർ

പി.കെ.അജു ചീഫ് എയർപോർട്ട് ഓഫീസർ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് എയർപോർട്ട് ഓഫീസറായി പി.കെ.അജു ചുമതലയേറ്റു.

കെ-റെയിൽ 
ബോർഡിൽ ചീഫ് 
സെക്രട്ടറിയും

കെ-റെയിൽ ബോർഡിൽ ചീഫ് സെക്രട്ടറിയും

തിരുവനന്തപുരം: കെ-റെയിൽ ഡയറക്ടർ ബോർഡിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഗതാഗത സെക്രട്ടറി ടി.വി അനുപമ എന്നിവരെ ഉൾപ്പെടുത്തി.

അമേരിക്കക്കാരെ കൊള്ളയടിച്ച 
'ആനക്കള്ളന്മാർ'

അമേരിക്കക്കാരെ കൊള്ളയടിച്ച 'ആനക്കള്ളന്മാർ'

ലോൺ ആപ്പ് തട്ടിപ്പിലൂടെ അമേരിക്കക്കാരെ കൊള്ളയടിച്ച ആനക്കള്ളന്മാരെ കണ്ട് ഞെട്ടിയിരിക്കുകയാണ് തലസ്ഥാനം.

സർക്കാരുമായി കൈകോർത്ത്   കൊച്ചിൻ കപ്പൽശാല;   പോളിയിൽ സ്വാശ്രയ  കപ്പൽ നിർമ്മാണ കോഴ്സ്,  60 സീറ്റിൽ പ്രവേശനം

സർക്കാരുമായി കൈകോർത്ത് കൊച്ചിൻ കപ്പൽശാല; പോളിയിൽ സ്വാശ്രയ കപ്പൽ നിർമ്മാണ കോഴ്സ്, 60 സീറ്റിൽ പ്രവേശനം

തിരുവനന്തപുരം: കപ്പൽനിർമ്മാണ, മാരിടൈം മേഖലയിലെ വൻശമ്പളമുള്ള തൊഴിലുകൾക്കാവശ്യമായ നൈപുണ്യം ഉറപ്പാക്കാൻ കൊച്ചിൻ കപ്പൽശാലയുമായി ചേർന്ന് ഡിപ്ലോമ കോഴ്സുകൾ തുടങ്ങുന്നു.

ബെവ്കോ എം.ഡി തസ്തിക
വിജിലൻസ് മേധാവിയുടേതിന് തുല്യമാക്കി

ബെവ്കോ എം.ഡി തസ്തിക വിജിലൻസ് മേധാവിയുടേതിന് തുല്യമാക്കി

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ എം.ഡിയുടെ തസ്തിക വിജിലൻസ് ഡയറക്ടറുടേതിന് തത്തുല്യമാക്കി സർക്കാർ ഉത്തരവ്.

ട്രഷറിയിലെത്തുന്ന മുതിർന്ന 
പൗരന്മാർക്ക് പരിഗണന നൽകണം

ട്രഷറിയിലെത്തുന്ന മുതിർന്ന പൗരന്മാർക്ക് പരിഗണന നൽകണം

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ട്രഷറി ഇടപാടുകൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മുതിർന്ന പൗരന്മാരോട് മാന്യമായി പെരുമാറാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസറോട് കമ്മിഷൻ പറഞ്ഞു.

കോഴിക്കോട് എൻജി. കോളേജിൽ
പുനരുപയോഗ ഊർജ്ജത്തിൽ എം.ഡി

കോഴിക്കോട് എൻജി. കോളേജിൽ പുനരുപയോഗ ഊർജ്ജത്തിൽ എം.ഡി

തിരുവനന്തപുരം: കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ 'റിന്യൂവബിൾ എനർജി' എന്ന പുതിയ എം.ടെക് കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി നൽകി.

Thiruvananthapuram, Kozhikode Metro projects face uncertainty as Centre tightens population criterion

Thiruvananthapuram, Kozhikode Metro projects face uncertainty as Centre tightens population criterion

Under the revised norm, metro projects will be approved only for cities with a population of at least 20 lakh.