കിഫ്ബിയുടെ കനിവ് കാത്ത് ഇൻഡോർ സ്റ്റേഡിയം
കൊല്ലത്തിന്റെ വലിയ പ്രതീക്ഷയായ കൊല്ലം കന്റോൺമെന്റ് മൈതാനത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മുന്നോട്ടുപോകാൻ കിഫ്ബി കനിയണം.
കൊല്ലത്തിന്റെ വലിയ പ്രതീക്ഷയായ കൊല്ലം കന്റോൺമെന്റ് മൈതാനത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മുന്നോട്ടുപോകാൻ കിഫ്ബി കനിയണം.
കശുഅണ്ടി മേഖലയിലെ പൊതുമേഖല സ്ഥാപനമായ കാഷ്യു കോർപ്പറേഷനിലെയും സഹകരണ സ്ഥാപനമായ കാപ്പെക്സിലെയും തൊഴിലാളികൾക്ക് ഒക്ടോബർ മുതലുള്ള അർദ്ധവർഷത്തിൽ വിദഗ്ദ്ധ ചികിത്സയ്ക്കുള്ള ഇ.എസ്.ഐ അനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പായി.
ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് വിശ്രമിക്കാനും പാർക്കിംഗ് കം റെസ്റ്റ് ഏരിയകൾ ഒരുക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ. ദേശീയപാതകളിൽ നിറുത്തിയിടുന്ന ലോറികളിലടക്കം മറ്റ് വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് എൻ.എച്ച്.എ.ഐയുടെ നീക്കം.