SignIn
PHOTOS
Wed 05 August 2026 SPORTS
LATEST NEWS
MOST READ
beach-kabbadi-alp.1.3926321
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പുരുഷ- വനിത സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ സമുറായി കലവൂരും (പച്ച) ഏദൻസ് ചെന്നിത്തലയും (നീല)ഏറ്റുമുട്ടിയപ്പോൾ. ഏദൻസ് ചെന്നിത്തലയുടെ റെയ്ഡറെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന സമുറായി കലവൂരിന്റെ ഡിഫെൻഡർമാരുടെ ശ്രമം. മത്സരത്തിൽ ഏദൻസ് ചെന്നിത്തല വിജയിച്ചു
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പുരുഷ- വനിത സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ സമുറായി കലവൂരും (പച്ച) ഏദൻസ് ചെന്നിത്തലയും (നീല)ഏറ്റുമുട്ടിയപ്പോൾ. ഏദൻസ് ചെന്നിത്തലയുടെ റെയ്ഡറെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന സമുറായി കലവൂരിന്റെ ഡിഫെൻഡർമാരുടെ ശ്രമം. മത്സരത്തിൽ ഏദൻസ് ചെന്നിത്തല വിജയിച്ചു July 24, 2026
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY