ശക്തമായ മഴയിൽ വയലുകളിലും തോടുകളിലും പുഴകളിലും വെള്ളം ഉയർന്നത്തോടെ സമീപത്ത് മീൻ പിടുത്തവും സജീവമായിരിക്കുകയാണ്. കൽപ്പറ്റ മണിയങ്കോട് പുഴയോട് ചേർന്നുള്ള വയവലിൽ വെള്ളം കയറിയപ്പോൾ വല വീശി മീൻ പിടിക്കുന്ന ആളുകൾ. ഫോട്ടോ - അനന്തു ആരിഫ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |