SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

നിവേദനം നൽകി

d
വിരമിച്ച അങ്കണവാടി ജീവനക്കാർ എം.എൽ .എ . പി .കെ . നവാസിന് നിവേദനം നൽകുന്നു


താനുർ: വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് അർഹമായ പരിഗണനയും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താനൂരിലെ റിട്ട. അങ്കണവാടി ജീവനക്കാർ പി.കെ.നവാസ് എം.എൽ. എയ്ക്ക് നിവേദനം നൽകി. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് എം.എൽ.എ ജീവനക്കാർക്ക് ഉറപ്പു നൽകി. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യംമ്പാടി, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പി.എസ്.സഹദേവൻ എന്നിവർ സംസാരിച്ചു. ജി. രാജേശ്വരി, കെ. ശോഭന , എം.രാധ, എ.വി. സീതാലക്ഷ്മി, കെ.പി. അംബിക, ഇ.രമണി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL