ചാത്തന്നൂർ: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും അഖല കേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക പ്രസിഡന്റും മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനും ചാത്തന്നൂർ പഞ്ചായത്ത് പ്രഥമ നിയുക്ത പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് എൻ. കൃഷ്ണന്റെ 73-ാം ചരമ വാർഷികം ഇന്ന് ചാത്തന്നൂർ ഊറാംവിള ബംഗ്ളാവ് വിളയിലെ അന്ത്യവിശ്രമ സ്ഥലത്ത് നടക്കും. പുഷ്പാർച്ചന, അനുസ്മരണം എന്നിവ ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |