തൊടുപുഴ :നഗരസഭയിൽ ദീർഘകാലം ക്ലീൻസിറ്റി മാനേജരായി പ്രവർത്തിച്ച മീരാൻകുഞ്ഞിന് കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (കെ.എച്ച്.എഫ്.എ) ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ, കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ. ബാബു, ജനറൽ സെക്രട്ടറി ജോസ്ലറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |