SignIn
AUTHOR
Sunday, 20 September 2026 4.54 PM IST
M P Pradeep Kumar

M P Pradeep Kumar

SPECIAL CORRESPONDENT
Role Reporter
Location New Delhi
Expertise National Politics, Supreme Court, Parliament, National Happenings, Defence, Crime, External Affairs, Ministries,etc

Biography

I have been working as a Special Correspondent in the New Delhi Bureau of Kerala Kaumudi since February 2023. Based in New Delhi, I cover National Politics, Supreme Court, Parliament, National Happenings, Defence, Crime, External Affairs, Ministries,etc with a focus on delivering accurate, insightful, and impactful journalism.

Articles By Author

എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്,  നന്നായില്ലെങ്കിൽ   നേരിട്ടെത്തും

ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം
എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല 

എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്, നന്നായില്ലെങ്കിൽ നേരിട്ടെത്തും ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല 

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. പരീക്ഷാനടത്തിപ്പിൽ നാണംകെട്ടു നിൽക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് വ്യക്തമാക്കി.

രാജസ്ഥാൻ തദ്ദേശ ഇലക്ഷനിൽ
 ബി.ജെ.പിക്ക് മുന്നേറ്റം

രാജസ്ഥാൻ തദ്ദേശ ഇലക്ഷനിൽ ബി.ജെ.പിക്ക് മുന്നേറ്റം

ന്യൂഡൽഹി: രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം. 9269 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ 3795 ഇടങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 3265 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 2080 സീറ്റുകളിലും വിജയിച്ചു.

ബ്രിക്‌സിൽ പോരടിച്ച് പാർട്ടികൾ;  വിജയമെന്ന് ബിജെപി, ഭക്ഷണം അടിച്ചേൽപ്പിച്ചെന്ന് കോൺഗ്രസ്

ബ്രിക്‌സിൽ പോരടിച്ച് പാർട്ടികൾ; വിജയമെന്ന് ബിജെപി, ഭക്ഷണം അടിച്ചേൽപ്പിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടി വൻ വിജയമായെന്നും കൂട്ടായ്‌മയെ ഭാരതം മുന്നിൽ നിന്ന് നയിക്കുകയാണെന്നും ബി.ജെ.പി. ഭക്ഷണത്തിൽ കൈകടത്തുന്ന നയം ലോക നേതാക്കളിലേക്കും എത്തിയെന്ന് കോൺഗ്രസ്.

നിർദ്ദേശങ്ങളുമായി മോദി:  രണ്ടു ദശകത്തിനുള്ളിൽ   കരുത്തുറ്റ ബ്രിക്‌സ് ലക്ഷ്യം
യുഎൻ സുരക്ഷാ കൗൺസിൽ

നിർദ്ദേശങ്ങളുമായി മോദി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സ് ലക്ഷ്യം യുഎൻ സുരക്ഷാ കൗൺസിൽ

ന്യൂഡൽഹി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സെന്ന ലക്ഷ്യത്തിലെത്താൻ പത്തിലേറെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന 
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ

അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ

ന്യൂ‌‌ഡൽഹി: തങ്ങളുടെ അനുമതി വാങ്ങാതെ നിയമനം നടത്തിയെന്ന് പഞ്ചാബ് സർക്കാർ എതിർപ്പുയർത്തുന്നതിനിടെ,ജസ്റ്റിസ് അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ്

ജന്തർ മന്ദർ അക്രമിയെ  തള്ളി കേന്ദ്രമന്ത്രി, ചിരാഗ്  ലോക് ജൻശക്തി പരാതി നൽകി;
 പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജന്തർ മന്ദർ അക്രമിയെ തള്ളി കേന്ദ്രമന്ത്രി, ചിരാഗ് ലോക് ജൻശക്തി പരാതി നൽകി; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂ‌ഡൽഹി: ജന്തർ മന്ദറിലെ പാറ്റകളുടെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ തള്ളി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. കേന്ദ്രമന്ത്രി മൂത്ത സഹോദരനെ പോലെ ബന്ധമുള്ളയാളെന്ന് അക്രമിയായ സ്വതന്ത്ര ഭരദ്വാജ് യുട്യൂബ് പോഡ്കാസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

വീണ്ടും  വിറപ്പിച്ച് പാറ്റകൾ;  തല  തല്ലിപ്പൊളിച്ച  അക്രമിയെ  ഡൽഹി  പൊലീസ്   പിടികൂടി

വീണ്ടും  വിറപ്പിച്ച് പാറ്റകൾ;  തല തല്ലിപ്പൊളിച്ച  അക്രമിയെ  ഡൽഹി പൊലീസ്  പിടികൂടി

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി വീണ്ടും സമരത്തിനിറങ്ങിയതോടെ ജന്തർ മന്ദറിലെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ ഡൽഹി പൊലീസ് പിടികൂടി.

പാറ്റയും പിള‌ർന്നു

പാറ്റയും പിള‌ർന്നു

ന്യൂഡൽഹി: ജന്തർ മന്ദർ സമരത്തിലൂടെ യുവജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പിളർന്നു. ഗുജറാത്തിലെ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ വിമതർ കോക്രോച്ച് ജനത പാർട്ടി - ഡെമോക്രാറ്റിക് (സി.ജെ.പി- ഡി) രൂപീകരിച്ചു.

കേരള ഹൗസിലെ ഉദ്യോഗസ്ഥ
പോരിൽ അന്വേഷണം

കേരള ഹൗസിലെ ഉദ്യോഗസ്ഥ പോരിൽ അന്വേഷണം

ന്യൂഡൽഹി: കേരള ഹൗസിലെ രണ്ട് ഉദ്യോഗസ്ഥകൾ തമ്മിലുള്ള പോരും കൈയാങ്കളിയും സംബന്ധിച്ച് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂചന.

സർക്കാർ സുപ്രീംകോടതിയിൽ: മധു വധക്കേസിൽ 
വെറുതേവിട്ട ഒന്നാം പ്രതിയെ ശിക്ഷിക്കണം

സർക്കാർ സുപ്രീംകോടതിയിൽ: മധു വധക്കേസിൽ വെറുതേവിട്ട ഒന്നാം പ്രതിയെ ശിക്ഷിക്കണം

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതേവിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പരമാവധി ശിക്ഷ നൽകണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.

അയോദ്ധ്യ ക്ഷേത്ര നടത്തിപ്പ്: സൈനിക സേവനം 
മുതൽക്കൂട്ടാകും

അയോദ്ധ്യ ക്ഷേത്ര നടത്തിപ്പ്: സൈനിക സേവനം മുതൽക്കൂട്ടാകും

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പുതിയ സി.ഇ.ഒയായ റിട്ട. എയർ മാർഷൽ ജീതേന്ദ്ര സിംഗ്, സൈനിക നടപടികളുടെ തന്ത്രപരമായ ആസൂത്രണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.

നേപ്പാൾ: മരണസംഖ്യ 
1100 കടന്നു

നേപ്പാൾ: മരണസംഖ്യ 1100 കടന്നു

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. 1125 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. വിവിധയിടങ്ങളിലായി കൂട്ടസംസ്‌കാരം നടന്നുവരികയാണ്.

ക്രീമിലെയർ: ഹർജിയിൽ വിശദവാദം കേൾക്കും

ക്രീമിലെയർ: ഹർജിയിൽ വിശദവാദം കേൾക്കും

ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയറുമായി ബന്ധപ്പെട്ട വിധി സിവിൽ സർവീസ് പരീക്ഷയിൽ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. ഉദ്യോഗാർത്ഥികൾ ഒ.ബി.സി ക്രീമിലെയറിലാണോ,​ നോൺ-ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളുടെ ശമ്പളം നോക്കിയാകരുതെന്ന് മാർച്ച് 11ന് കോടതി വിധിച്ചിരുന്നു.

ജെൻസി സമരം: കേസുകൾക്ക് ശുഭാന്ത്യം

ജെൻസി സമരം: കേസുകൾക്ക് ശുഭാന്ത്യം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ജെൻസികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്‌ത മുഴുവൻ കേസുകളും സുപ്രീംകോടതി റദ്ദാക്കി.

ഡോക്‌ടർമാരെ ആക്രമിച്ചാൽ
ജാമ്യത്തിന് അർഹതയില്ല

ഡോക്‌ടർമാരെ ആക്രമിച്ചാൽ ജാമ്യത്തിന് അർഹതയില്ല

ന്യൂഡൽഹി: ആശുപത്രിയിൽ ഡോക്‌ടർമാരെ ആക്രമിക്കുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.

 സുഭാഷ് ചന്ദ്രയുടെ നീക്കത്തിന് തിരിച്ചടി
തിരിച്ചടവ് പ്ലാനിൽ  വീണ്ടും വാദം കേൾക്കും

 സുഭാഷ് ചന്ദ്രയുടെ നീക്കത്തിന് തിരിച്ചടി തിരിച്ചടവ് പ്ലാനിൽ  വീണ്ടും വാദം കേൾക്കും

സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്ര സമർപ്പിച്ച തിരിച്ചടവ് പദ്ധതിയിൽ വീണ്ടും വിശദമായ വാദം കേൾക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ(എൻ.സി.എൽ.ടി) തീരുമാനിച്ചു

നേപ്പാളിൽ 900 കടന്ന് മരണസംഖ്യ: ഇന്ത്യക്കാർക്കായി തെരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ 900 കടന്ന് മരണസംഖ്യ: ഇന്ത്യക്കാർക്കായി തെരച്ചിൽ ഊർജ്ജിതം

ന്യൂഡൽഹി: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 300ൽപ്പരം ഇന്ത്യക്കാർ അടക്കം 4700ൽപ്പരം പേരെ കണ്ടെത്താനുണ്ട്.

ഡ്രഡ്‌ജർ കേസ്: കേന്ദ്രസർക്കാരിനെ ഒഴിവാക്കി

ഡ്രഡ്‌ജർ കേസ്: കേന്ദ്രസർക്കാരിനെ ഒഴിവാക്കി

ന്യൂഡൽഹി: വിവാദ ഡ്രഡ്‌ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഇനി കേന്ദ്രസർക്കാരിനെ കേൾക്കില്ല.

ഡൽഹിയിൽ  47.7 ലക്ഷം 
പേർ പുറത്ത്

ഡൽഹിയിൽ 47.7 ലക്ഷം പേർ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ട‌ർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി

സിജെപി  പ്രതിഷേധം  തടയണമെന്ന  ആവശ്യം  സുപ്രീംകോടതി തള്ളി

സിജെപി പ്രതിഷേധം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സെപ്‌തംബർ 5ന് ഡൽഹിയിൽ സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി) നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധസമരം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

മോദി-ഷീ-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക്  വേദിയാകാൻ  ബിഷ്‌കെക് ,​   ഷാങ്ഹായ്    ഉച്ചകോടിയിലേക്ക്   മോദി

മോദി-ഷീ-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് വേദിയാകാൻ ബിഷ്‌കെക് ,​ ഷാങ്ഹായ്  ഉച്ചകോടിയിലേക്ക്  മോദി

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുക്കും

സെപ്‌തംബറിൽ പാർലമെന്റ്  പ്രത്യേക സമ്മേളന സാദ്ധ്യത; വനിതാ സംവരണ ബിൽ വീണ്ടും കൊണ്ടുവരും

സെപ്‌തംബറിൽ പാർലമെന്റ് പ്രത്യേക സമ്മേളന സാദ്ധ്യത; വനിതാ സംവരണ ബിൽ വീണ്ടും കൊണ്ടുവരും

ന്യൂ‌ഡൽഹി: വനിതാ സംവരണം, മണ്ഡല പുന‌ർനിർണയം ബില്ലുകൾ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി മോദി സർക്കാർ.

ജുഡിഷ്യൽ നിയമനങ്ങളിൽ   അനാവശ്യ ഇടപെടൽ: 
എസ്. മുരളീധർ

ജുഡിഷ്യൽ നിയമനങ്ങളിൽ അനാവശ്യ ഇടപെടൽ: എസ്. മുരളീധർ

ന്യൂഡൽഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലുകളെന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി റിട്ടയറായ എസ്‌. മുരളീധർ.

അഞ്ചാം ദിനവും തോരാക്കണ്ണീർ ,  എട്ടു മലയാളികളടക്കം 287  ഇന്ത്യക്കാരെ കണ്ടെത്തിയില്ല

അഞ്ചാം ദിനവും തോരാക്കണ്ണീർ , എട്ടു മലയാളികളടക്കം 287 ഇന്ത്യക്കാരെ കണ്ടെത്തിയില്ല

ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്. 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വൈദ്യുതി പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.

സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് 
ഭക്ഷ്യവസ്‌തുക്കളിൽ മുൻവശത്തുണ്ടാകും മുന്നറിയിപ്പ്

സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളിൽ മുൻവശത്തുണ്ടാകും മുന്നറിയിപ്പ്

ന്യൂഡൽഹി: പാക്കേജ്ഡ് ഫുഡിൽ പഞ്ചസാര, ​ഉപ്പ്,​പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതിൽ ഉണ്ടെങ്കിൽ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ശകാരമാണ് ഫലം കാണുന്നത്.

രണ്ടു പുതിയ തടാകം; 
വീണ്ടും പ്രളയഭീതി

രണ്ടു പുതിയ തടാകം; വീണ്ടും പ്രളയഭീതി

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാൾ-ചൈന അതിർത്തിയിൽ രണ്ടു പുതിയ തടാകങ്ങൾ രൂപപ്പെട്ടത് വീണ്ടും പ്രളയത്തിന് ഇടയാക്കുമോ എന്ന് ആശങ്കയ്ക്കിടയാക്കുന്നു.

മോഡലിനെ കുത്തിക്കൊന്ന കേസ്

പ്രതിയെ വെടിവച്ച് 
വീഴ്‌ത്തി പിടികൂടി

മോഡലിനെ കുത്തിക്കൊന്ന കേസ് പ്രതിയെ വെടിവച്ച് വീഴ്‌ത്തി പിടികൂടി

ന്യൂ‌ഡൽഹി: 21കാരിയായ മോഡലിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ വെടിവച്ചു വീഴ്‌ത്തി പിടികൂടി.

വിദ്യാർത്ഥികൾക്കൊപ്പം 
രക്ഷാബന്ധൻ 
ആഘോഷിച്ച് മുർമുവും മോദിയും

വിദ്യാർത്ഥികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുർമുവും മോദിയും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ രക്ഷാബന്ധൻ ആഘോഷിച്ചത് വിദ്യാർത്ഥികൾക്കൊപ്പം

പാക് ചാരശൃംഖലയിലെ  ദമ്പതികൾ അറസ്റ്റിൽ

പാക് ചാരശൃംഖലയിലെ ദമ്പതികൾ അറസ്റ്റിൽ

ന്യൂ‌ഡൽഹി: പാക് ചാരശൃംഖലയിലെ അംഗങ്ങളായ ദമ്പതികളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.

ഗുരുദേവനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ച് മോദി

ഗുരുദേവനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ച് മോദി

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ജന്മദിനമായിരുന്ന ഇന്നലെ ഇരുവരെയും അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നേപ്പാൾ പ്രളയ മരണം 580,​  കാണാമറയത്ത്
320 ഇന്ത്യക്കാർ

നേപ്പാൾ പ്രളയ മരണം 580,​ കാണാമറയത്ത് 320 ഇന്ത്യക്കാർ

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിൽപ്പെട്ടുപോയ 320 ഇന്ത്യക്കാരെ കുറിച്ച് സൂചനയില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ അടക്കം 100 ഇന്ത്യൻ വംശജരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യുപിയിലും ബീഹാറിലും ജാഗ്രത

യുപിയിലും ബീഹാറിലും ജാഗ്രത

ന്യൂഡൽഹി: നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഉത്തർപ്രദേശിലെയും വടക്കൻ ബീഹാറിലെയും മേഖലകളിൽ കനത്ത ജാഗ്രത. നേപ്പാളിൽ നാരായണി നദിയിൽ ജലനിരപ്പ് ഉയർന്നത് ഇവിടങ്ങളിലും പ്രളയത്തിന് ഇടയാക്കുമോ എന്നാണ്

നേപ്പാളിനെ വിഴുങ്ങി മിന്നൽ പ്രളയം 
ജലബോംബ്

 400 മരണം
ഗ്രാമങ്ങൾ അപ്പാടെ ഒഴുകിപ്പോയി
1300ലേറെ പേരെ കാണാനില്ല
288 ഇന്ത്യക്കാർക്കായും തെരച്ചിൽ
53 മലയാളികൾ സുരക്ഷിതർ

നേപ്പാളിനെ വിഴുങ്ങി മിന്നൽ പ്രളയം ജലബോംബ് 400 മരണം ഗ്രാമങ്ങൾ അപ്പാടെ ഒഴുകിപ്പോയി 1300ലേറെ പേരെ കാണാനില്ല 288 ഇന്ത്യക്കാർക്കായും തെരച്ചിൽ 53 മലയാളികൾ സുരക്ഷിതർ

ന്യൂഡൽഹി: നേപ്പാളിനെ കരയിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 400 കടന്നു. 288 ഇന്ത്യക്കാരടക്കം 1300ലേറെ പേരെയാണ് കാണാതായത്. തെരച്ചിൽ ഊർജ്ജിതമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 53 മലയാളി ടൂറിസ്റ്റുകൾ സുരക്ഷിതരെന്ന് നോർക്ക അറിയിച്ചു.

അന്ത‌ർ സംസ്ഥാന ജയിൽ മാറ്റം  തേടി സുപ്രീംകോടതി നോട്ടീസ്

അന്ത‌ർ സംസ്ഥാന ജയിൽ മാറ്റം തേടി സുപ്രീംകോടതി നോട്ടീസ്

ന്യൂ‌ഡൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരെ അന്യസംസ്ഥാനങ്ങളിലെ ജയിലിലേക്ക് മാറ്റാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോയെന്ന് കേരളത്തോട് സുപ്രീംകോടതി.

ഛത്തീസ് ഗഡ് ചോദ്യപേപ്പർ ചോർച്ച: 
പത്തോളജി പരീക്ഷയും റദ്ദാക്കി

ഛത്തീസ് ഗഡ് ചോദ്യപേപ്പർ ചോർച്ച: പത്തോളജി പരീക്ഷയും റദ്ദാക്കി

പ്രൊഫസറും 6 വിദ്യാർത്ഥികളും അറസ്റ്റിലായിരുന്നു

ഇസ്‌ലാമിക് നാറ്റോ   ബംഗ്ലാദേശിലേക്കും,​  സഖ്യം ഇന്ത്യയുടെ എതിർപക്ഷ രാജ്യങ്ങൾ തമ്മിൽ

ഇസ്‌ലാമിക് നാറ്റോ  ബംഗ്ലാദേശിലേക്കും,​ സഖ്യം ഇന്ത്യയുടെ എതിർപക്ഷ രാജ്യങ്ങൾ തമ്മിൽ

ന്യൂഡൽഹി: തുർക്കി,​സൗദി അറേബ്യ,​പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇസ്‌ലാമിക് നാറ്റോ സഖ്യത്തിൽ ബംഗ്ലാദേശും ചേരാൻ സാദ്ധ്യത. സഖ്യത്തിലേക്ക് ബംഗ്ലാദേശിനെ ക്ഷണിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കയുമായി നേർക്കുനേർ കൊമ്പുകോർക്കുന്ന ഇറാനും ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരു അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന സായുധ ആക്രമണത്തെ തങ്ങൾക്കു

 ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തൽ

എൻഡോസ്കോപ്പി 
ക്യാമറ ഉപയോഗിച്ച്

 ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തൽ എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച്

ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തലിന് ഉപയോഗിച്ചത് എൻഡോസ്കോപ്പി ക്യാമറ. രോഗിയുടെ ആന്തരിക പ്രശ്‌നങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ക്യാമറയെ തട്ടിപ്പിനായി രംഗത്തിറക്കിയത് കോളേജ് പ്രൊഫസർ.

ഡൽഹിയിൽ പൊലീസുകാർക്ക് 
നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം

ഡൽഹിയിൽ പൊലീസുകാർക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം

ന്യൂഡൽഹി: ഡൽഹിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്നു പൊലീസുകാരെ മുളകുപൊടിയെറിഞ്ഞും കല്ലെറിഞ്ഞും ആക്രമിച്ചു.

വനിതാ സംവരണത്തെ  അനുകൂലിക്കണം:  രാഹുലിനോട് സ്‌മൃതി

വനിതാ സംവരണത്തെ അനുകൂലിക്കണം: രാഹുലിനോട് സ്‌മൃതി

ന്യൂഡൽഹി: പാ‌ർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്‌ക്കണം.

രാഹുൽ  ഗാന്ധി  ബാറ്റ്മാൻ

രാഹുൽ ഗാന്ധി ബാറ്റ്മാൻ

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഹോളിവു‌ഡ് ഫിക്ഷണൽ സൂപ്പർഹീറോ ബാറ്ര്‌മാനോട് ഉപമിച്ച് ഡൽഹിയിൽ പോസ്റ്ററുകൾ.

പ്രതിരോധ മന്ത്രാലയ  ഉദ്യോഗസ്ഥ മരിച്ചനിലയിൽ

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ മരിച്ചനിലയിൽ

ന്യൂ‌ഡൽഹി: പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ചനിലയിൽ. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ നസിയ ഖനാമിനെയാണ് (30) ഡൽഹി ദ്വാരകയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്.

ബാർ കൗൺസിൽ അദ്ധ്യക്ഷന്റെ 
രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ

ബാർ കൗൺസിൽ അദ്ധ്യക്ഷന്റെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ

ന്യൂഡൽഹി: ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബി.സി.ഐ) അദ്ധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ വൈ.ആർ. സദാശിവ റെഡ്‌ഡി. 15 ദിവസത്തിനകം പദവിയൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മിശ്രയ്‌ക്ക് കത്തയച്ചു. 14 വർഷമായി ബി.സി.ഐ അദ്ധ്യക്ഷനായി തുടരുന്നതിനെ ചോദ്യം ചെയ്‌തു.

വഖഫ് ബോർഡിന്റെ
ഹർജിയിൽ നോട്ടീസ്

വഖഫ് ബോർഡിന്റെ ഹർജിയിൽ നോട്ടീസ്

കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആറുമാസം സമയം ആവശ്യപ്പെട്ടതിൽ കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി

ഡോൾമ അമ്മായീ  ഒരു മൊമോസ്...

ഡോൾമ അമ്മായീ ഒരു മൊമോസ്...

ഡൽഹി മലയാളികൾക്കടക്കം പ്രിയങ്കരമാണ് ലാജ്പത് നഗറിലെ മൊമോസ് കടയും ആന്റിയും.

ജെൻസികളെ നേരിൽ   കണ്ട് ഒപ്പം കൂട്ടണം,   ബി.ജെ.പി നേതാക്കളോട് മോദി

ജെൻസികളെ നേരിൽ കണ്ട് ഒപ്പം കൂട്ടണം, ബി.ജെ.പി നേതാക്കളോട് മോദി

ന്യൂഡൽഹി: ജെൻസികളുടെ രോഷം തണുപ്പിക്കാൻ അവരെ നേരിൽക്കണ്ട് സംസാരിക്കണമെന്ന് ബി.ജെ.പി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ഇന്നലെ ഡൽഹിയിലെ പാ‌ർട്ടി ആസ്ഥാനത്ത് നടന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണിത്.

മുൻസിഫ്  മജിസ്ട്രേട്ടാവാൻ
പ്രാക്‌ടീസ്  ഒരു  വർഷം  മതി

മുൻസിഫ് മജിസ്ട്രേട്ടാവാൻ പ്രാക്‌ടീസ് ഒരു വർഷം മതി

ന്യൂഡൽഹി: സിവിൽ ജഡ്‌ജ് ജൂനിയർ ഡിവിഷൻ (നേരത്തെ മുൻസിഫ്, മജിസ്ട്രേട്ട്)​ നിയമനവുമായി ബന്ധപ്പെട്ട നിബന്ധനകൾ സുപ്രീംകോടതി പുനക്രമീകരിച്ചു. മൂന്നു വർഷത്തെ അഭിഭാഷക പ്രാക്ടീസ് ഒരു വർഷമായി കുറച്ചു.

105 വയസുകാരന്റെ ജീവപര്യന്തം  സുപ്രീംകോടതി അവസാനിപ്പിച്ചു

105 വയസുകാരന്റെ ജീവപര്യന്തം സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി: ബംഗാളിലെ 105 വയസുകാരന്റെ ജീവപര്യന്തം കഠിനതടവ് അവസാനിപ്പിച്ച് സുപ്രീംകോടതി.

ജെൻസി സമരത്തെ നിസാരമായി കാണരുത്: ആർഎസ്എസ്

ജെൻസി സമരത്തെ നിസാരമായി കാണരുത്: ആർഎസ്എസ്

ന്യൂഡൽഹി: ജന്തർ മന്ദറിലെ ജെൻസി സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടത് സംവിധാനത്തിലെ പിഴവുകളാണെന്നും കേന്ദ്രസർക്കാർ അവ പരിഹരിക്കണമെന്നും ആർ.എസ്.എസ്.

പരീക്ഷാ ക്രമക്കേട് ,  ജാർഖണ്ഡിൽ 
യുവജന രോഷം

പരീക്ഷാ ക്രമക്കേട് , ജാർഖണ്ഡിൽ യുവജന രോഷം

ന്യൂഡൽഹി: ജൻസി പ്രക്ഷോഭത്തെ തുടർന്ന് ജാർഖണ്ഡ് സ്റ്രാഫ് സെലക്ഷൻ കമ്മിഷൻ-കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടിയും ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വീണ്ടും യുവജനങ്ങൾ തെരുവിലേക്ക്. ചൈൽഡ് ഡെലപ്പ്മെന്റ് പ്രൊജക്‌ട് ഓഫീസർ പരീക്ഷ റദ്ദാക്കിയതും സ്റ്റേ ചെയ്തു.

തൊഴിലാളികളുടെ അവകാശം
ഉറപ്പാക്കിയ 1978ലെ വിധി ശരിവച്ചു
 
# അന്ന് വിധി എഴുതിയത്
 ജസ്റ്റിസ് കൃഷ്ണയ്യർ

തൊഴിലാളികളുടെ അവകാശം ഉറപ്പാക്കിയ 1978ലെ വിധി ശരിവച്ചു # അന്ന് വിധി എഴുതിയത്  ജസ്റ്റിസ് കൃഷ്ണയ്യർ

ന്യൂ‌ഡൽഹി: സർക്കാർ സ്ഥാപനങ്ങളിൽ അടക്കം യൂണിയൻ പ്രവർത്തനം നടത്താമെന്ന 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ കേസിലെ വിധി സുപ്രീംകോടതി ഒൻപതംഗ വിശാല ബെ‌ഞ്ച് ശരിവച്ചു.