SignIn
AUTHOR
Wednesday, 05 August 2026 12.45 PM IST
Anamika U K

Anamika U K

REPORTER
Role Reporter

Biography

2024 മുതൽ മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നു. ഒരു വർഷം ദൃശ്യമാദ്ധ്യമരംഗത്ത് പ്രവർത്തിച്ചു. 2025 ജൂലായ് മുതൽ കേരള കൗമുദിയിൽ ജേണലിസ്റ്റ് ട്രെയിനിയാണ്.

Articles By Author

ദയാബായ് എനിക്ക് മാതൃസ്ഥാനത്ത്:
മുഖ്യമന്ത്രി വി.ഡി.സതീശൻ

ദയാബായ് എനിക്ക് മാതൃസ്ഥാനത്ത്: മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: സാമൂഹിക പ്രവർത്തക ദയാബായ് മാതൃസ്ഥാനത്താണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ദയാബായ് ഫൗണ്ടേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തമ്പാനൂർ ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദയാബായ് അദ്ധ്യക്ഷത വഹിച്ചു.

മലയാളി കുടുംബം പൂനെയിൽ ആത്മഹത്യ ചെയ്തു

മലയാളി കുടുംബം പൂനെയിൽ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പൂനെ പിംപ്രിയിലെ ഫ്ലാറ്റിൽ മൂന്നംഗ മലയാളി കുടുംബം അത്മഹത്യ ചെയ്തു. 20 വർഷമായി പൂനെയിലുള്ള വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി.എസ് (47), ഭാര്യ സിൽജ പിളള (44),​ മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും സോഡിയം നൈട്രേറ്റ് അടങ്ങിയ പാത്രവും സന്തോഷ് തുക്കാറാം പോലീസ് കണ്ടെത്തി.

എം.ബി.എസ് പുരസ്കാരം കെ.ജയകുമാറിന്

എം.ബി.എസ് പുരസ്കാരം കെ.ജയകുമാറിന്

തിരുവനന്തപുരം: സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള എം.ബി.എസ് പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ അർഹനായി. എം.ബി.എസ് യൂത്ത് ക്വയറിന്റെ ആഭിമുഖ്യത്തിൽ, 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 8ന് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കുന്ന എം.ബി.എസ് യൂത്ത് ക്വയറിന്റെ 38-ാംവാർഷികാഘോഷത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്കാരം കൈമാറുമെന്ന് പ്രസിഡന്റ് വിനോദ്കുമാർ. ബി,സെക്രട്ടറി ജോൺ മത്തായി എന്നിവർ അറിയിച്ചു. പ്രഥമ 'സ്നേഹാദരവ് -2026" പുരസ്കാരം എ.മൈക്കിളിന് നൽകും.

ദുരിതമൊഴിയാതെ എ.കെ.എൻ - പ്രാവച്ചമ്പലം റോഡ്

ദുരിതമൊഴിയാതെ എ.കെ.എൻ - പ്രാവച്ചമ്പലം റോഡ്

തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിൽ വെള്ളായണി – ചെറുബാലമന്ദം - കുളകുടിയൂർക്കോണം - എ.കെ.എൻ - പ്രാവച്ചമ്പലം റോഡിന്റെ ദുരിതമൊഴിയുന്നില്ല.

മനുഷ്യ വന്യജീവി 
സംഘർഷം: യോഗം 
ചേർന്ന് വനംമന്ത്രി

മനുഷ്യ വന്യജീവി സംഘർഷം: യോഗം ചേർന്ന് വനംമന്ത്രി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിനുമായി മന്ത്രി ഷിബു ബേബിജോണിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ

എസ്.ശ്രീജിത്തിന് 
ഡി.ജി.പി പദവി

എസ്.ശ്രീജിത്തിന് ഡി.ജി.പി പദവി

തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ്‌രാജ് പുരോഹിതിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി.

കെ.എസ്.ആർ.ടി.സി നാല് പുതിയ  സർവീസുകൾ ആരംഭിച്ചു

കെ.എസ്.ആർ.ടി.സി നാല് പുതിയ സർവീസുകൾ ആരംഭിച്ചു

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി സി.പി.ജോൺ നിർവഹിച്ചു.

എസ്. ശ്രീജിത്തിന്   ഡി.ജി.പി പദവി, യോഗേഷ് ഗുപ്ത  ബെവ്കോ സി.എം ഡിയാകും

എസ്. ശ്രീജിത്തിന് ഡി.ജി.പി പദവി, യോഗേഷ് ഗുപ്ത ബെവ്കോ സി.എം ഡിയാകും

തിരുവനന്തപുരം: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി.

എൽ.പി.എസ്.ടി സമരം: 
ഐക്യദാർഢ്യവുമായി
ശോഭാ സുരേന്ദ്രൻ

എൽ.പി.എസ്.ടി സമരം: ഐക്യദാർഢ്യവുമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.

കൗതുകം ലേശം കൂടി,  വർക്കീസ്   എക്കോസിസ്റ്റമായി

കൗതുകം ലേശം കൂടി, വർക്കീസ് എക്കോസിസ്റ്റമായി

നിഴൽ വിരിച്ച കാട്ടുമരങ്ങൾക്കിടയിൽ ചെറുകുളങ്ങൾ. ചെറുതും വലുതുമായി 16 എണ്ണം. കുളത്തിന് നടുവിലെ മുളപ്പാലം കടന്നാൽ ഗുഹകൾ.

വൃദ്ധയെ  ആക്രമിച്ച  മകനും  മരുമകളും  ഒളിവിൽ

വൃദ്ധയെ ആക്രമിച്ച  മകനും മരുമകളും ഒളിവിൽ

തിരുവനന്തപുരം: ആറ്റുകാൽ മരുതൂർക്കടവ് സ്വദേശി സരസ്വതിയെ ആക്രമിച്ച മകൻ മധുവും മരുമകൾ ആതിരയും ഒളിവിൽ.

ആറ്റുകാലിൽ വൃദ്ധയെ  മകനും മരുമകളും ചേർന്ന് മർദ്ദിച്ചു

ആറ്റുകാലിൽ വൃദ്ധയെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം: ആറ്റുകാലിൽ വൃദ്ധയെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആറ്റുകാൽ കാലടി കുഞ്ഞുവീട്ടിൽ സരസ്വതിയെ (73)ആണ് മകനും മരുമകളും ചേർന്ന് മർദ്ദിച്ചത്.

മഹിളാ കോൺഗ്രസിന്റെ ലോക്‌ഭവൻ മാർച്ച് ; 
ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മഹിളാ കോൺഗ്രസിന്റെ ലോക്‌ഭവൻ മാർച്ച് ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക,പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളോട് മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അരിവില 
നിയന്ത്രിക്കണം:
ചേംബർ ഒഫ് കോമേഴ്സ്

അരിവില നിയന്ത്രിക്കണം: ചേംബർ ഒഫ് കോമേഴ്സ്

തിരുവനന്തപുരം: എഫ്.സി.ഐ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ,ദക്ഷിണമേഖലാ സോണൽ മാനേജർ,ഭക്ഷ്യ മന്ത്രി എന്നിവർക്ക് ചേംബർ നിവേദനം സമർപ്പിച്ചു.

കടയുടെ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തടവും പിഴയും

കടയുടെ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തടവും പിഴയും

തിരുവനന്തപുരം: 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ  ഹെൽത്ത് ഇൻസ്‌പെക്ടറെ മൂന്ന് വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

ഇ.ഡി ഉദ്യോഗസ്ഥരെ   ആക്രമിച്ച കേസ് : ഒരു 
പ്രതിക്ക് 3 ദിവസം ജാമ്യം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഒരു പ്രതിക്ക് 3 ദിവസം ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് മൂന്ന് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചു.

കേര പദ്ധതിയിലൂടെ കാർഷിക 
ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

കേര പദ്ധതിയിലൂടെ കാർഷിക ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഫാം ടു ഗ്ളോബൽ വിപണനത്തിന് തുടക്കമാകും