ഐഫോണിലടക്കം ഷൂട്ട് ചെയ്തു; ഒടിടിയിൽ ട്രെൻഡിംഗായി 'ട്രിപ്പിൾ ഡക്കർ', വിജയകഥ പറഞ്ഞ് സംവിധായകൻ
വലിയ ബഡ്ജറ്റിലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ തുടർച്ചയായി എത്തുന്ന ഈ കാലഘട്ടത്തിൽ കഥയ്ക്കും അവതരണ മികവിനും പ്രാധാന്യം നൽകി സിനിമയെ വിജയിപ്പിക്കുന്നവരാണ് നമ്മൾ മലയാളികൾ.