DAY IN PICS
August 08, 2026, 01:53 pm
Photo: ഫോട്ടോ : മഹേഷ് മോഹൻ
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന വേളയിൽ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെ അംഗം വിഷമങ്ങൾ വിവരിച്ചപ്പോൾ സമാധാനിപ്പിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, റെജി ചെറിയാൻ എം. എൽ. എ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com