DAY IN PICS
August 05, 2026, 05:45 am
Photo: വിപിൻ വേദഗിരി
പത്തനംതിട്ടയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ ആറന്മുളയിലെ ചിറയിറമ്പ് എം.ടി.എൽ പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരി നവമിയെ എടുത്തപ്പോൾ. അബിൻ.വർക്കി എം.എൽ.എ, മന്ത്രി പി.സി.വിഷ്ണുനാഥ് എന്നിവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com